പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന കേതുവിന്റെ ദശാകാലം

പാപേക്ഷിതയുതഃ കേതുഃ പാപമേവ പ്രയച്ഛതി
ജ്വരാതിസാരമേഹാംശ്ച ത്വഗ്ദോഷം നൃപതേർഭയം.

സാരം :-

പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടി നിൽക്കുന്ന കേതുവിന്റെ ദശാകാലം പാപഫലങ്ങളും, ജ്വരം, അതിസാരം, പ്രമേഹം, ത്വഗ്ദോഷം മുതലായ രോഗങ്ങളും രാജകോപവും ഉണ്ടാകും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.