കേതുദശയുടെ ആദ്യകാലം - മദ്ധ്യകാലം - അന്ത്യകാലം

ദശാദൗ സുഖമാപ്നോതി ദശാമദ്ധ്യേ മഹദ്ഭയം
ദശാന്തേ രാജഭീതിം ച ദേഹജാള്യം മനോരുജം.

സാരം :-

കേതുദശയുടെ ആദ്യം സുഖം അനുഭവിക്കും.

കേതുദശയുടെ മദ്ധ്യകാലം മഹത്തായ ഭയം അനുഭവിക്കും.

കേതുദശയുടെ അന്ത്യകാലം രാജകോപവും ദേഹപീഡയും മനോദുഃഖവും മറ്റും ദോഷങ്ങളും ഉണ്ടാകും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.