ലഗ്നത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം

ലഗ്നകേന്ദ്രഗതസ്യാപി കേതോർദായേ മഹദ്ഭയം
ജ്വരാതിസാരമേഹാർത്തിം സ്ഥാനനാശം വിഷൂചികാം.

സാരം :-

ലഗ്നത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം വലിയ ഭയവും മരണശങ്കയും, ജ്വരം, അതിസാരം, പ്രമേഹം, വിഷൂചിക മുതലായ രോഗങ്ങളും സ്ഥാനഭ്രംശവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.