ലഗ്നത്തിലോ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പത്താം ഭാവത്തിലോ നിൽക്കുന്ന കേതുവിന്റെ ദശാകാലം

കേന്ദ്രസ്ഥസ്യ ദശാ കേതോഃ
കരോതി വിഫലക്രിയാം
രാജ്യാർത്ഥപുത്രദാരാർത്തിം
പ്രവാസം രോഗപീഡനം.

സാരം :-

ലഗ്നത്തിലോ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പത്താം ഭാവത്തിലോ നിൽക്കുന്ന കേതുവിന്റെ ദശാകാലം സകലപ്രവൃത്തികളും വിഫലമായിത്തീരും. രാജ്യത്തിനും ധനത്തിനും ഭാര്യാപുത്രന്മാർക്കും വൈകല്യം സംഭവിക്കും. രോഗാദികളെക്കൊണ്ട് ഉപദ്രവവും അന്യദേശവാസവും ഉണ്ടാകും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.