കേതുദശയിലെ കേതുവിന്റെ അപഹാരകാലം

രിപുജനകലഹം സുഹൃദ്വിരോധം
ത്വശുഭവശ്ശ്രവണം ജ്വരാംഗതാപം
ഗമനമപരധാമ്നി നി വിത്തനാശം
ശിഖിനി ലഭേത ദശാം ഗതേ സ്വകീയാം.

സാരം :-

കേതുദശയിലെ കേതുവിന്റെ അപഹാരകാലം ശത്രുക്കളുമായി വാദപ്രതിവാദവും കലഹവും ബന്ധുക്കളുടെ വിരോധവും സ്വജനാരിഷ്ടയും ജ്വരാദിരോഗങ്ങളെക്കൊണ്ട് ദേഹപീഡയും അന്ന്യഗൃഹവാസവും ധനനാശവും പല പ്രകാരേണ ദുഃഖവും അനുഭവിക്കുകയും ദുർവ്വാക്കിനെ കേൾക്കാനിടയാവുകയും അല്ലെങ്കിൽ മരണം മുതലായ അശുഭങ്ങളെ കേൾക്കുകയും ഫലമാകുന്നു.

കേതുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാമന്ത്രജപവും മൃത്യുഞ്ജയജപവും ചെയ്തുകൊൾകയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.