കേതുദശയിലെ ചന്ദ്രന്റെ അപഹാരകാലം

സുലഭബഹുധാന തഥൈവ ഹാനി-
സ്സുതവിരഹോ ബഹുദുഃഖഭാക്പ്രസൂതിഃ
പരിജനയുവതി പ്രജാപ്രലാപഃ
ശശിനി യദാ ശിഖിദായമഭ്യുപേതേ.

സാരം :-

കേതുദശയിലെ ചന്ദ്രന്റെ അപഹാരകാലം വളരെ ധനം ലഭിക്കുകയും അതുപോലെതന്നെ അവ നശിക്കുകയും പുത്രവിരഹവും അനേകദുഃഖങ്ങളും ഭൃത്യന്മാർക്കും ഭാര്യയ്ക്കും കുട്ടികൾക്കും ക്ലേശവും രോഗാദ്യുപദ്രവവും ചതുഷ്പാത്തുകളിൽ നിന്നു ഭയവും സംഭവിക്കുകയും ചെയ്യും.

ചന്ദ്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ചന്ദ്രശാന്തിയും ദുർഗ്ഗാമന്ത്രജപവും ചന്ദ്രപ്രീതികരങ്ങളായ ദാനങ്ങളും ചെയ്തുകൊൾകയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.