എട്ടാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം

കേതോരഷ്ടമസംസ്ഥസ്യ ദശായാം മരണം രുജഃ
പിത്രോർമൃത്യുശ്വാസകാസഗ്രഹണ്യാദിക്ഷയാമയഃ

സാരം :-

എട്ടാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം രോഗങ്ങളോ മരണമോ ഉണ്ടാകാം. ശ്വാസം, കാസം, ഗ്രഹണി, ക്ഷയം, ത്വഗ്രോഗം, വ്രണം മുതലായ ഉപദ്രവങ്ങളും വിശേഷിച്ചു മാതാപിതാക്കന്മാർക്ക് ഹാനിയും സംഭവിക്കുന്നതായിരിക്കും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.