ഗ്രഹങ്ങൾ ചാരവശാൽ ഓരോ രാശിയിലും സഞ്ചരിയ്ക്കുമ്പോൾ അവർ ഏതേതു സമയത്താണ് അധികഫലപ്രദന്മാരാവുക എന്നതിനേയാണ് പറയുന്നത്

ദിനകരരുധിരൌ പ്രവേശകാലേ
ഗുരുഭൃഗുജൌ ഭവനസ്യ മദ്ധ്യയാതൌ
രവിസുതശശിനൌ വിനിർഗ്ഗമസ്ഥൌ
ശശിതനയഃ ഫലദസ്തു സർവ്വകാലം.

സാരം :-

ചാരവശാൽ സഞ്ചരിക്കുന്ന സൂര്യകുജന്മാർ അവർ സഞ്ചരിയ്ക്കുന്ന രാശിയുടെ ആദ്യദ്രേക്കാണസ്ഥന്മാരാകുമ്പോഴും ഗുരുശുക്രന്മാർ മദ്ധ്യദ്രേക്കാണത്തിൽ സഞ്ചരിയ്ക്കുമ്പോഴും ചന്ദ്രമന്ദന്മാർ രാശിയുടെ അന്ത്യദ്രേക്കാണത്തിൽ സഞ്ചരിയ്ക്കുമ്പോഴുമാണ് അവരവർക്കാധിപത്യമുള്ള ശുഭാശുഭഫലങ്ങളെ പ്രദാനം ചെയ്യുക. എന്നാൽ ബുധൻ മൂന്നു ദ്രേക്കാണത്തിൽ സഞ്ചരിയ്ക്കുമ്പോഴും ഫലത്തെ കൊടുക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.