കേതുദശയിലെ ചൊവ്വയുടെ അപഹാരകാലം

സ്വകുലജകലഹസ്സ്വബന്ധുനാശോ
ഭയമപി ചോരഹുതാശവൈരിജം വാ
ഭവതി നൃപഭയം ശരീരപീഡാ
വ്രജതി കുജേ ധ്വജനാമഖചരായുഃ

സാരം :-

കേതുദശയിലെ ചൊവ്വയുടെ അപഹാരകാലം സ്വജനങ്ങളുമായി കലഹം, ഭാര്യാപുത്രാദികളായ ബന്ധുക്കൾക്കു നാശം, ശത്രുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും സർപ്പത്തിൽ നിന്നും അഗ്നിയിൽ നിന്നും രാജാക്കന്മാരിൽ നിന്നും ഉപദ്രവം, രോഗാദികളെക്കൊണ്ടു ദേഹപീഡ ഇവയെല്ലാം സംഭവിക്കും.

ചൊവ്വയ്ക്ക്‌ മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം വൃഷഭദാനത്തെയും സുബ്രഹ്മണ്യപൂജയെയും ചെയ്തുകൊൾകയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.