കേതോർദ്ദായെ നഭസ്ഥസ്യ സുഖം കാര്യവിനാശനം
മാനഹാനിം മനോജാള്യം സാഹസം ചൈതി ദുര്യശഃ
സാരം :-
പത്താം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം അല്പം സുഖവും കാര്യനാശവും മാനഭംഗവും മനസ്സിന് ജാള്യവും സാഹസികത്വവും ദുഷ്കീർത്തിയുമുണ്ടാകും.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.