കേതുദശയിലെ രാഹുവിന്റെ അപഹാരകാലം

ഖലരിപുകലഹോ നൃപാഗ്നിചോരൈർ-
ഭയമഹിജം ച സമസ്തകാര്യനാശഃ
വിവിധരുഗധികം ദുരിഷ്ടചേഷ്ടാ
വിശതി ഫണാവതി കേതുദായമദ്ധ്യം.

സാരം :-

കേതുദശയിലെ രാഹുവിന്റെ അപഹാരകാലം ദുർജ്ജനങ്ങളോടും ശത്രുക്കളോടും കലഹം, വാദപ്രതിവാദം, രാജാക്കന്മാരിൽ നിന്നും അഗ്നിയിൽ നിന്നും കള്ളന്മാരിൽ നിന്നും സർപ്പത്തിൽനിന്നും ഭയം. സകലകാര്യത്തിനും ഹാനി, പലവിധത്തിലുള്ള രോഗാദ്യനിഷ്ടം മറ്റുതരത്തിലുള്ള അനിഷ്ടപ്രവൃത്തി ഇവയെല്ലാം സംഭവിക്കും.

രാഹുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാമന്ത്രജപവും അയുഷ്യഹോമവും ചെയ്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.