വക്രബലയുക്തനായ ബുധന്റെ ദശാകാലം

വക്രചേഷ്ടാന്വിതേ സൌമ്യേ ധനഭാഗ്യസുതാംഗനാഃ
പുരാണശ്രവണം പുണ്യം തീർത്ഥസ്നാനശ്ച വിന്ദതി.

സാരം :-

വക്രബലയുക്തനായ ബുധന്റെ ദശാകാലം ധനവും ഭാഗ്യവും പുത്രനും ഭാര്യയും ലഭിക്കും. പുരാണശ്രവണവും പുണ്യകർമ്മാനുഷ്ഠാനവും ഗംഗാദിപുണ്യതീർത്ഥസ്നാനവും സംഭവിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.