ചൊവ്വയുടെ ത്രിംശാംശക ഫലത്തെ പറയുന്നു /- ശനിയുടെ ത്രിംശാംശക ഫലത്തെ പറയുന്നു

ജായാന്വിതോ ബലവിഭൂഷണസത്വയുക്ത-
സ്തേജോതിസാഹസയുതശ്ച കുജേ സ്വഭാഗേ
രോഗീ മൃതസ്വയുവതിർവ്വിഷമോന്യദാരോ
ദുഃഖീ പരിച്ഛദയുതോ മലിനോƒർക്കപുത്രേ.

സാരം :-

ജനനസമയത്തു ചൊവ്വ തന്റെ ത്രിംശാംശകസ്ഥനായാൽ, ഭാര്യയോടും ബലത്തോടും അലങ്കാരങ്ങളോടും തേജസ്സോടും അത്യുത്സാഹത്തോടും സുഖദുഃഖങ്ങളിൽ നിർവ്വികാരതയോടും കൂടിയവനായിരിയ്ക്കും.

ശനി സ്വത്രിംശാംശകസ്ഥിതനായാൽ, നിത്യരോഗം, വിഷമസ്വഭാവം, പരദാരാസക്തി, അതിവ്യസനം, ധാരാളം ഗൃഹവസ്ത്രാദ്യുപകരണങ്ങൾ, ദേഹവസ്ത്രാദികളിൽ ഏറ്റവും മാലിന്യമുണ്ടായിരിയ്ക്കുക എന്നീ ഫലങ്ങൾക്ക് പുറമേ വിവാഹാനന്തരം ഉടൻതന്നെ ഭാര്യ മരിയ്ക്കുകയും ചെയ്യും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.