ശുക്രദശയിലെ ചൊവ്വയുടെ അപഹാരകാലം

രുധിരപിത്തഗദഃ കൃഷിനാശനം
കനകതാമ്രചയോƒവനിസംഗ്രഹഃ
യുവതിഭൂഷണമുദ്യമവിച്യുതിഃ
ക്ഷിതിസുതേ സിതവത്സരഹാരിണി.

സാരം :-

ശുക്രദശയിലെ ചൊവ്വയുടെ അപഹാരകാലം രക്തക്ഷോഭംകൊണ്ടും പിത്തകോപംകൊണ്ടുമുള്ള വ്യാധികളും കൃഷിനാശവും സംഭവിക്കുകയും സ്വർണ്ണം ചെമ്പ് ഭൂമി മുതലായ ധനങ്ങൾ സമ്പാദിക്കുകയും സ്ത്രീകളെ ദുഷിക്കുകയും ഉത്സാഹമില്ലാതെവരികയും കലഹവും വിവാദവും ഉണ്ടാവുകയും ചെയ്യും.

ചൊവ്വയ്ക്ക്‌ മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സുബ്രഹ്മണ്യമന്ത്രജപവും വൃഷഭദാനവും യഥാശക്തി ചെയ്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.