പുരുഷന്റെ കാൽ നഖങ്ങൾ

ഉരുണ്ടതും മിനുസമായതും ചുവപ്പുരേഖയോടുകൂടിയതുമായ കാൽനഖങ്ങൾ ഉത്തമമാകുന്നു.

കാൽ നഖങ്ങൾ പരന്നതും ചുവന്നതുമാണെങ്കിൽ ധനികനും 

കാൽ നഖങ്ങൾ പരന്നതും കറുത്തതതുമാണെങ്കിൽ ദരിദ്രനുമായിരിക്കും.

ഉയർന്നതും ചുവന്നതുമായ കാൽനഖങ്ങളുള്ള പുരുഷൻ വിവേകി ആയിരിക്കും.

ഉയർന്നതും കറുത്തതതുമായ കാൽനഖങ്ങളുള്ള പുരുഷൻ അവിവേകി ആയിരിക്കും.

രണ്ടുഭാഗവും മാംസത്തിൽ വളഞ്ഞുകയറിയതും നീണ്ടതുമായ കാൽ നഖങ്ങളോടുകൂടിയവൻ അധികാര ദുർവ്വിനിയോഗം ചെയ്യും.

കാൽ നഖങ്ങളുടെ ചുവട്ടിൽ വെളുത്ത കലയുണ്ടായിരിക്കുന്നത് കാസരോഗലക്ഷണമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.