കൗളസമ്പ്രദായത്തിൽ ഗുരുവിന് പ്രത്യേക വേഷവിധാനങ്ങൾ ഒന്നും ഇല്ല. മാന്യമായ ഏത് വേഷവും ധരിക്കാം. എന്നാൽ മറ്റുള്ളർക്ക് തിരിച്ചറിയാൻവേണ്ടി പാരമ്പര്യരീതിയിലുള്ള വേഷവിധാനങ്ങൾ ധരിക്കാവുന്നതാണ്. കൗളൻ കാവിവേഷം ധരിക്കുന്നത് വേദാന്ത സംന്യാസത്തെ അനുകരിക്കലാണ്. കൗളന് അതിന്റെ ആവശ്യമില്ല. കൗളന്റെ ഈ അനുകരണഭ്രമം തന്നിലുള്ള അധമത്വബോധത്തെ സ്ഫുരിപ്പിക്കുന്നതാകുന്നു. ഇത് വേദാന്ത സംന്യാസിമാരെ വഞ്ചിക്കുന്ന തരത്തിലുമാകുന്നു. സാധനയുടെ ഏറ്റവും ഉയർന്ന സോപാനത്തിൽ വിരാജിക്കുന്ന കൗളസാധകന്മാർ ഇത്തരം അധമബോധം കൈവരിക്കേണ്ടതില്ല. അതാണ് സുസ്ഥിര ആശയം എന്ന പദംകൊണ്ട് നേരത്തെ വിവക്ഷിച്ചിട്ടുള്ളത്. സംന്യാസിയ്ക്ക് രുദ്രാക്ഷമാല മാത്രമേ ധരിക്കാൻ പാടുള്ളുവെങ്കിൽ കൗളന് രുദ്രാക്ഷവും, രത്നവും, സ്വർണ്ണവും എല്ലാം ധരിയ്ക്കാം.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.