മന്ത്രം ജപിക്കുന്നതിന് 3 രീതികളുണ്ട്.
1). ഉപാംശു
2). വാചികം
3). മാനസം
1). ഉപാംശു
2). വാചികം
3). മാനസം
1). ഉപാംശു - ഈ ജപരീതിയിൽ ചുണ്ടുകൾ അനങ്ങുമെങ്കിലും ജപശബ്ദം ജപിക്കുന്ന സാധകന് മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളു.
2). വാചികം - സ്പഷ്ടമായ ഉച്ചാരണത്തോടുകൂടി ശ്രോതാക്കൾ കേൾക്കത്തക്കവിധത്തിൽ ജപിക്കുന്നത്.
3). മാനസം - ചുണ്ടും നാക്കും അനങ്ങാതെ മന്ത്രത്തിന്റെ അർത്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ജപിക്കുക.