പലരും മന്ത്രദീക്ഷ വരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ചിലർ വളരെയധികം താല്പര്യം കാണിക്കുന്നു. നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്ന ആശയങ്ങളുമായി മന്ത്രദീക്ഷയ്ക്കു മുമ്പുതന്നെ സമ്പർക്കം പുലർത്താതെ ദീക്ഷ സഫലമാവുകയില്ല. അതുകൊണ്ടാണ് ശ്രീരാമകൃഷ്ണപരമഹംസരുടേയും മാതൃദേവിയുടേയും, വിവേകാനന്ദസ്വാമികളുടേയും ജീവിതവും സന്ദേശവും ഉൾക്കൊണ്ടിരിക്കണം എന്ന നിയമം ഞങ്ങൾ പിന്തുടർന്നുവരുന്നത്. അതുകൊണ്ട് മന്ത്രദീക്ഷ വരിക്കുന്ന വ്യക്തി, സ്വയം തയ്യാറായിരിക്കണം. തയ്യാറെടുപ്പ് അപൂർണ്ണമാണെങ്കിൽ കുറച്ചുകൂടി കാത്തുനിൽക്കാൻ ഉപദേശിക്കുകയാണ് പതിവ്. യോഗ്യത നേടിയവനെ മാത്രമാണ് മന്ത്രദീക്ഷ സ്വീകരിക്കാൻ ഉപദേശിക്കുന്നത്. ഇത്തരം ഒരു തയ്യാറെടുപ്പ് ശരിയാംവണ്ണം സാധന ചെയ്യാൻ നമ്മെ സഹായിക്കുന്നു. മാത്രമല്ല, മന്ത്രദീക്ഷ സ്വീകരിക്കുന്നവർക്ക് നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും അനായാസേന മനസ്സിലാക്കുവാനും സാധിക്കുന്നു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.