ഹോരാശാസ്ത്രം

ശ്രീവരാഹമിഹിരാചാര്യന്‍ വിരചിച്ച 
ഹോരാശാസ്ത്രം
അഥവാ 
ബൃഹജ്ജാതകം

ഒന്നാം അദ്ധ്യായം

രാശിഭേദപ്രകരണം 

  1. മൂര്‍ത്ത്വിത്വേ പരികല്പിതഃ 
  2. ഭൂയോഭിഃ പടുബുദ്ധിഭിഃ 
  3. ഹോരേത്യഹോരാത്രവികല്പമേകേ 
  4. കാലസ്വരൂപിയായ പുരുഷന്‍റെ ശിരസ്സ്‌ മുതലായ അവയവങ്ങളാക്കിക്കല്പിച്ചിട്ടുള്ള മേഷാദിരാശികളുടെ ഘടനാസ്വരൂപം, സംസ്ഥാനഭേദം 
  5. രാശികളുടെ സ്വരൂപാദികളെ പറയുന്നു 
  6.  രാശി നവാംശകം ദ്വാദശാംശകം ഇതുകളുടെ അധിപന്മാരേയാണ് ഇനി പറയുന്നത്. 
  7. ത്രിംശാംശകാധിപന്മാരേയും ഋക്ഷസന്ധിയേയും പറയുന്നു 
  8. മേടം മുതല്‍ മീനം വരെയുള്ള രാശികളുടെ ഓരോ പര്യായങ്ങള്‍ 
  9. ഷഡ്വര്‍ഗ്ഗങ്ങള്‍ 
  10. പൃഷ്ഠോദയരാശികള്‍, ശീര്‍ഷോദയരാശികള്‍ 
  11. ക്രൂരത്വം, സൌമ്യത്വം, ചാരം, സ്ഥിരം, ഉഭയം, രാശികളുടെ ദിക്ക്, ഹോര, ദ്രേക്കാണം, ഓജം, യുഗ്മം 
  12. ഹോരാധിപന്‍, ദ്രേക്കാണാധിപന്‍ 
  13. ഗ്രഹങ്ങളുടെ ഉച്ചനീചാദികളെ പറയുന്നു 
  14. വര്‍ഗ്ഗോത്തമനവാംശകം, മൂലത്രികോണരാശികള്‍ 
  15. ലഗ്നാദിഭാവങ്ങളുടെ പേരുകളേയും ഉപചയങ്ങളേയും പറയുന്നു  
  16. ലഗ്നാദിഭാവങ്ങളുടെ തന്നെ സംജ്ഞാന്തരങ്ങളെയാണ് ഇനി പറയുന്നത് 
  17. കണ്ടകം, കേന്ദ്രം, ചതുഷ്ടയം 
  18. പണപരം, ആപോക്ലിമം 
  19. ലഗ്നം മുതലായ ചില ഭാവങ്ങളുടെ ബലത്തേയും രാശികളുടെ വലുപ്പത്തേയും ഭാവങ്ങളുടെ സംജ്ഞാന്തരങ്ങളേയും പറയുന്നു 
  20. മേടം മുതല്‍ക്കുള്ള 12 രാശികളുടേയും നിറത്തെ പറയുന്നു 
രണ്ടാം അദ്ധ്യായം

ഗ്രഹയോനി 


  1. സൂര്യാദിഗ്രഹങ്ങള്‍ക്കുള്ള കാരകത്വത്തെ പറയുന്നു 
  2. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളുടെ പര്യായ പദങ്ങള്‍ 
  3. വ്യാഴം, ശുക്രന്‍, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ പര്യായ പദങ്ങള്‍ 
  4. ഗ്രഹങ്ങളുടെ വര്‍ണ്ണത്തെ പറയുന്നു 
  5. ഗ്രഹങ്ങള്‍ക്കുള്ള വര്‍ണ്ണാധിപത്യത്തേയും, അധിദേവതകളേയും ദിക്കുകളുടെ ആധിപത്യത്തേയും, ശുഭപാപത്വാദിവിഭാഗങ്ങളേയും പറയുന്നു 
  6. ഗ്രഹങ്ങള്‍ക്കുള്ള പുരുഷ - സ്ത്രീ - നപുംസകങ്ങളുടേയും പഞ്ചഭൂതങ്ങളുടേയും ആധിപത്യത്തെ പറയുന്നു 
  7. ഗ്രഹങ്ങള്‍ക്കുള്ള ബ്രാഹ്മണാദി വര്‍ണ്ണങ്ങളുടേയും, സത്വാദി ഗുണങ്ങളുടേയും ആധിപത്യത്തെ പറയുന്നു 
  8. ആദിത്യന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുടെ ദേഹപ്രകൃതിയേയും ധാതുക്കളുടെ ആധിപത്യത്തേയും പറയുന്നു 
  9. കുജന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദേഹപ്രകൃതിയേയും, ധാതുക്കളുടെ ആധിപത്യത്തേയും പറയുന്നു 
  10. വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദേഹപ്രകൃതിയേയും, ധാതുക്കളുടെ ആധിപത്യത്തേയും പറയുന്നു 
  11. ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ ദേഹപ്രകൃതിയേയും, ധാതുക്കളുടെ ആധിപത്യത്തേയും പറയുന്നു 
  12. ഗ്രഹങ്ങളുടെ സ്ഥാനം, വസ്ത്രം, ലോഹരത്നാദി ദ്രവ്യങ്ങള്‍, ഋതുക്കള്‍ 
  13. ഗ്രഹങ്ങളുടെ ദൃഷ്ടിയെ പറയുന്നു 
  14. ഗ്രഹങ്ങളുടെ അയനാദികാലത്തിന്‍റെയും, മധുരാദിരസങ്ങളുടേയും ആധിപത്യത്തെ പറയുന്നു 
  15. ഗ്രഹങ്ങളുടെ നൈസര്‍ഗ്ഗിക ശത്രുമിത്രോദാസീനന്മാരെ പറയുന്നു 
  16. ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ശത്രുമിത്രാദികള്‍ 
  17. വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെ ശത്രുമിത്രാദികള്‍ 
  18. ഗ്രഹങ്ങള്‍ക്കുള്ളതായ താല്കാലിക ബന്ധുശത്രുസ്വഭാവങ്ങളേയും, ബന്ധുശത്രുത്വാദികളെക്കൊണ്ട് അതിബന്ധുത്വാദി അഞ്ചുവിധത്തിലുള്ള അവസ്ഥാഭേദത്തേയും പറയുന്നു 
  19. ഗ്രഹങ്ങളുടെ സ്ഥാനബലം, ദിഗ്ബലം എന്നിവയെ പറയുന്നു 
  20. ഗ്രഹങ്ങളുടെ ചേഷ്ടാബലം 
  21. ഗ്രഹങ്ങളുടെ കാലബലത്തേയും നിസര്‍ഗ്ഗബലത്തേയും പറയുന്നു 
മൂന്നാം അദ്ധ്യായം

വിയോനിജന്മം


"വിയോനി" എന്നാല്‍ വിവിധ യോനികളില്‍ വന്നുപിറക്കുന്ന ജീവജാലങ്ങള്‍ എന്നര്‍ത്ഥം. ജ്യോതിശാസ്ത്രമെന്നത് കേവലം മനുഷ്യരുടെ മാത്രം ഫലവിചാരത്തിനുള്ളതല്ല. വലിയ പ്രയോജനമുണ്ടാകയില്ലെങ്കിലും തിര്യഗ്യോനികളായ പക്ഷിമൃഗാദികളുടെ ജനനം ഗുണദോഷഫലം മുതലായതുകളേയും, വൃക്ഷലതാദികളുടെ ഉല്പത്തിസമയാദികളേയും ചിന്തിയ്ക്കത്തക്ക മഹിമ ഈ ശാസ്ത്രത്തിന്നുണ്ട്. ഈ സംഗതി കാണിപ്പാന്‍ വേണ്ടി മാത്രമാണ് ഈ മൂന്നാമദ്ധ്യായം കൊണ്ട് വിയോനിജന്മത്തെ വളരെ സംഗ്രഹമായി പറഞ്ഞിരിക്കുന്നത്. പ്രാധാന്യത്തെ അടിസ്ഥാനമാക്കി ഈ അദ്ധ്യായത്തിന് "വിയോനിജന്മം" എന്ന് പേര്‍ പറഞ്ഞിരിയ്ക്കുന്നതാണ്. വൃക്ഷാദികളുടെ ജനനലക്ഷണവും ഇതില്‍തന്നെയാണ് പറഞ്ഞിരിക്കുന്നത്.
  1. വിയോനികളുടെ ജനനലക്ഷണം - 1 
  2. വിയോനികളുടെ ജനനലക്ഷണം - 2 
  3. വിയോനികളായ ജന്തുക്കളില്‍ നാല്‍ക്കാലികളുടെ ശരീരത്തിലെ രാശി വിഭാഗത്തെ പറയുന്നു 
  4. നാല്‍ക്കാലികളുടെ ശരീരത്തിലെ നിറത്തെ (വര്‍ണ്ണത്തെ) പറയുന്നു. 
  5. പക്ഷികളുടെ ജനനലക്ഷണത്തെ പറയുന്നു 
  6. വൃക്ഷങ്ങളുടെ ജനനലക്ഷണം അവ ഉണ്ടായ സ്ഥലം മുതലായതിനെ പറയുന്നു 
  7. അന്തസ്സാരാദി വൃക്ഷങ്ങളില്‍ ഇന്നിന്നവയെ ഇന്നിന്ന ഗ്രഹത്തെക്കൊണ്ടാണ് വിചാരിയ്ക്കേണ്ടതെന്ന് പറയുന്നു 
  8. വൃക്ഷങ്ങളുടെ ഉത്ഭവസ്ഥാനത്തേയും സംഖ്യ മുതലായതിനേയും പറയുന്നു 
നാലാം അദ്ധ്യായം

നിഷേകകാലം


  1. ഗര്‍ഭഗ്രഹണയോഗ്യമായ ആര്‍ത്തവ ദര്‍ശനത്തിന്‍റെയും, ഗര്‍ഭാധാനത്തിന്‍റെയും കാലത്തേയാണ് പറയുന്നത് 
  2. ഗര്‍ഭാധാനത്തിങ്കലെ ദ്വന്ദ്വധര്‍മ്മത്തെസ്സംബന്ധിച്ചുള്ള ചില വിശേഷത്തേയും ശൃംഗാരകോപാദിചേഷ്ടാ വിശേഷങ്ങളേയുമാണ് പറയുന്നത് 
  3. സ്ത്രീപുരുഷന്മാര്‍ക്ക് പുത്രപ്രദമായുള്ള ഗ്രഹസ്ഥിതിയേയും മറ്റും പറയുന്നു 
  4. ഗര്‍ഭാദാനം ചെയ്ത പുരുഷന്‍റെയും ഗര്‍ഭം ധരിച്ച സ്ത്രീയുടേയും മരണത്തെ പറയുന്നു 
  5. പിതൃമാതൃകാരകത്വത്തെക്കുറിച്ചുള്ള വിശേഷത്തേയും സ്ത്രീപുരുഷന്മാരുടെ അരിഷ്ടാന്തരത്തേയും പറയുന്നു 
  6. ഗര്‍ഭിണി പ്രസവത്തിന് മുമ്പ് മരിയ്ക്കുന്നതാകുന്നു 
  7. ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിയ്ക്കുന്നതാണ് 
  8. ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും പ്രസവത്തിനു മുമ്പ് മരിയ്ക്കുന്നതാണ് 
  9. ഗര്‍ഭത്തിനും ഗര്‍ഭിണിയ്ക്കും മൃതിപ്രദവും, ഗര്‍ഭസ്രാവകരവുമായ രണ്ടു യോഗങ്ങളെയാണ് പറയുന്നത് 
  10.  ഗര്‍ഭത്തിനും ഗര്‍ഭിണിയ്ക്കും പുഷ്ടിയും സുഖവുമുണ്ടാകുന്നതാണ് /// ഭാവി ചിന്തിക്കുന്ന ക്രമം 
  11. ഗര്‍ഭത്തിലുള്ള പ്രജ സ്ത്രീയോ പുരുഷനോ എന്നും, എത്ര പ്രജയുണ്ടെന്നും അറിയാന്‍ പറയുന്നു 
  12. ഗര്‍ഭത്തിലെ പ്രജ പുരുഷനോ സ്ത്രീയോ എന്നറിയാനുള്ള ലക്ഷണത്തേയും, ആലക്ഷണത്തിനു കലര്‍പ്പ് വന്നാല്‍ തീര്‍ച്ചപ്പെടുത്തുവാനുള്ള വഴിയേയും പറയുന്നു 
  13. നപുംസക യോഗങ്ങളേയാണ് പറയുന്നത് 
  14. ഇരട്ട പ്രസവിയ്ക്കാനുള്ള മൂന്നു യോഗത്തേയും, മൂന്നു കുട്ടിയെ പ്രസവിയ്ക്കുന്നതായ ഒരു യോഗത്തേയും പറയുന്നു 
  15. ഗര്‍ഭത്തില്‍ വളരെ കുട്ടികളുണ്ടാവുന്നതായ ലക്ഷണത്തെ പറയുന്നു 
  16. ഗര്‍ഭം ധരിച്ചാല്‍ പ്രസവകാലംവരേയുള്ള പത്തുമാസങ്ങളിലെ അധിപഗ്രഹങ്ങളേയും തല്‍ഫലങ്ങളേയും പറയുന്നു 
  17. പ്രജയ്ക്ക് അംഗവൈകല്യം മുതലായതുണ്ടാകുന്ന ലക്ഷണങ്ങളെ പറയുന്നു 
  18. പുറത്ത് കൂന് മറ്റു വൈകല്യങ്ങളുടെ ലക്ഷണത്തെ പറയുന്നു  
  19. ഉയരം വളരെ കുറഞ്ഞതും അംഗവൈകല്യമുള്ളതുമായ പ്രജയുണ്ടാകുന്ന ലക്ഷണത്തെ പറയുന്നു 
  20. ജനനസമയത്ത് തന്നെ നേത്രങ്ങള്‍ ഇല്ലാതെ ഇരിക്കുവാനുള്ള ലക്ഷണത്തെ പറയുന്നു 
  21. പ്രസവകാലത്തെ പറയുന്നു 
  22. നിഷേകലഗ്നത്തിലെ ഗ്രഹസ്ഥിതികൊണ്ട് പ്രസവകാലത്തിനുണ്ടാകുന്നതായ കാലഭേദത്തെ പറയുന്നു 

അഞ്ചാം അദ്ധ്യായം

ജന്മം


ജനനസമയത്തെ ലഗ്നം, ഗ്രഹസ്ഥിതി മുതലായവയെ കൊണ്ട് പിതാവിന്‍റെ അവസ്ഥാഭേദം സുതികാഗൃഹം അല്ലെങ്കില്‍ പ്രസവിച്ച മുറി അവിടെ ഉണ്ടായിരുന്ന ജനങ്ങളുടേയും, വിളക്ക്, കട്ടില്‍, കിടയ്ക്ക മുതലായവയുടേയും മറ്റും വിശേഷങ്ങള്‍, ഇങ്ങനെ ശ്രോതാക്കള്‍ക്ക് അത്ഭുതവും ശാസ്ത്രപ്രമാണ്യം മുതലായതും തോന്നിയ്ക്കുന്ന ലക്ഷണങ്ങള്‍ എന്നിവയാണ് ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്നത്.

  1. പ്രസവിക്കുന്ന സമയം ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം  
  2. ജനനസമയം ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം 
  3. ശിശു സര്‍പ്പത്തെപ്പോലെ ക്രൂരസ്വഭാവനായോ അല്ലെങ്കില്‍ അഭ്യാസവിശേഷാദികളാല്‍ പാമ്പിനെ ശരീരത്തില്‍ ചുറ്റുക മുതലായത് ചെയ്യുന്നവനായോ 
  4. രണ്ടു കുട്ടികളെ പ്രസവിച്ചു എന്ന് പറയണം 
  5. പ്രസവിയ്‌ക്കുമ്പോള്‍ ശിശുവിന്‍റെ ശരീര അവയവത്തില്‍, നാഭിനാളം (പൊക്കിള്‍ക്കൊടി) അല്ലെങ്കില്‍ അതിനോട് തുല്യമായ മറ്റൊരു പദാര്‍ത്ഥം ചുറ്റിയിരുന്നുവെന്ന് പറയാവുന്നതാണ്. 
  6. മാതാവിനെ വിവാഹം കഴിച്ച പുരുഷനില്‍ നിന്നോ, അതല്ല ജാരാദികളായ മറ്റു വല്ലവരില്‍ നിന്നോ, ജനിച്ച ശിശുവിന്‍റെ ഉല്പത്തി? 
  7. ശിശുവിന്‍റെ പിതാവിനെ സംബന്ധിച്ച വിശേഷത്തെയാണ് പറയുന്നത് 
  8. കപ്പല്‍ തോണി മുതലായ ജലവാഹനങ്ങളിലോ  നാല്ഭാഗവും അധികം വെള്ളമുള്ള ചെറുദ്വീപുകളിലോ ആണ് പ്രസവമുണ്ടായെന്നു പറയേണ്ടതാണ് 
  9. പ്രസവിച്ചത് വെള്ളത്തിലാണെന്നും പറയേണ്ടതാണ് 
  10. തടവുമുറിയുടെ ഉള്ളില്‍ കിടന്നിട്ടാണ് പ്രസവിച്ചതെന്ന് പറയണം 
  11. പ്രസവിച്ച സ്ഥലം 
  12. ശ്മശാനസ്ഥലത്താണ് പ്രസവിച്ചതെന്ന് പറയണം 
  13.  പ്രസവത്തിന്‍റെ സാമാന്യസ്ഥലവിശേഷത്തെ പറയുന്നു 
  14. പ്രസവിച്ചശേഷം മാതാവ് ശിശുവിനെ ഉപേക്ഷിയ്ക്കുന്നതാണ് 
  15. ശിശുവിനെ മാതാവ് ഉപേക്ഷിക്കുകയും ഉടനെ ശിശു മരിയ്ക്കുകയുംചെയ്യും 
  16. പ്രസവസ്ഥലവിശേഷത്തെ പറയുന്നു 
  17. ഇരുട്ടത്താണോ,  വെളിച്ചത്തോ പ്രസവമുണ്ടായതെന്നും, കട്ടിള, കിടക്ക, നിലം മുതലായി ഏതു സ്ഥലത്ത് കിടന്നാണ് പ്രസവിച്ചതെന്നും പറയണം 
  18. ദീപലക്ഷണവും പ്രസവഗൃഹത്തിന്‍റെ ദ്വാരങ്ങളേയും പറയുന്നു 
  19.  പ്രസവിച്ച ഗൃഹത്തിന്‍റെ ലക്ഷണത്തേയും അതിന് നാലുഭാഗത്തുമുള്ള ഗൃഹങ്ങളുടെ സംഖ്യാലക്ഷണാദികളേയുമാണ് ഇനി പറയുന്നത് 
  20. പ്രസവിച്ച മുറിയില്‍ ഇന്ന ഭാഗത്ത് കിടന്നാണ് പ്രസവിച്ചതെന്നറിയാന്‍ 
  21. കട്ടില്‍ കിടയ്ക്ക ലക്ഷണാദികളെ പറയുന്നു 
  22. ഉപസൂതികന്മാരുടെ സംഖ്യ 
  23. ശരീരാകൃതി, ദേഹവണ്ണം, ദേഹപ്രകൃതി 
  24. ചുഴി, കാക്കപ്പുള്ളി, അരിമ്പാറ, അവയവവിഭാഗങ്ങളുടെ രോഗാദ്യുപദ്രവങ്ങൾ 
  25. വ്രണാദികൾ, ജനിയ്ക്കുമ്പോൾ ഉള്ളതോ പിന്നീട് ഉണ്ടാകുന്നതോ എന്നറിയാൻ 
  26. ശരീരത്തിൽ വ്രണമുണ്ടാവുമെന്നു പറയുക  
ആറാം അദ്ധ്യായം

മരണം
  1. ശിശു ഒരു വയസ്സിനകത്തു മരിയ്ക്കുന്നതാണ് 
  2. ശിശു ഒരു വയസ്സിനുള്ളിൽ മരിക്കും 
  3. ശിശുവിന് ഒരു കൊല്ലം മാത്രമേ ആയുസ്സ് ഉണ്ടാകയുള്ളു 
  4. ഒരു വയസ്സേ ജീവിച്ചിരിയ്ക്കയുള്ളു 
  5. ശിശു ഒരു വയസ്സിലധികം ജീവിയ്ക്കുകയില്ല 
  6. ശിശുവും ഒരു മാസമേ ജീവിച്ചിരിയ്ക്കുകയുള്ളു / ശിശു ഒരു വയസ്സിനകം മരിയ്ക്കുന്നതാണ് / ശിശു എട്ടു വയസ്സുവരെ ജീവിച്ചിരിയ്ക്കും 
  7. ശിശുവും മാതാവും ഉടനെ മരിയ്ക്കുന്നതാണ് / ശിശു ഒരു വയസ്സിലധികം ജീവിച്ചിരിക്കയില്ല 
  8. ഒരു വയസ്സു തികയുന്നതുവരെ മാത്രമേ ജീവിച്ചിരിയ്ക്കുകയുള്ളു / ശിശു ഒരു സംവത്സരത്തിനുള്ളിൽ മരിയ്ക്കുന്നതാണ് 
  9. മാതാവും ശിശുവും ഉടനെ മരിയ്ക്കുന്നതാണ് / മാതാവും ശിശുവും മരിയ്ക്കുന്നത് ആയുധം ഏറ്റിട്ടായിരിയ്ക്കയും ചെയ്യും 
  10. ഒരു വയസ്സിനകത്തു ശിശു മരിയ്ക്കുന്നതാണ് 
  11. ശിശു ഒരു വയസ്സിനുള്ളിൽ മൃതിപ്പെടുന്നതാണ് 
  12. മരണം ഉണ്ടാവുന്ന സമയം 
  13. ശിശു ഒരു സംവത്സരത്തിനകത്ത് മരിയ്ക്കുന്നതാണ് 
ഏഴാം അദ്ധ്യായം

ആയുസ്സ്
ഒരുവന്റെ ജനനസമയത്തേയ്ക്കുള്ള സൂര്യാദിഗ്രഹങ്ങളും ലഗ്നവും അവരവരുടെ ബലം മുതലായതിനെ അനുസരിച്ച് ഇത്രയിത്രവീതം ആയുസ്സിനെ കൊടുക്കുമെന്നുണ്ട്. എന്നാൽ അവർ ഇത്രവീതം കേവലം ആയുസ്സിനെ മാത്രമല്ല; അതാതു ഗ്രഹങ്ങൾ കൊടുക്കുന്ന ആയുഷ്കാലത്തെ സകലഗുണദോഷഫലങ്ങളുടെ കർത്താക്കന്മാരും അവർ തന്നേയാകുന്നു. ജനനകാലത്തെ സൂര്യാദി സപ്തഗ്രഹങ്ങളുടെയും ലഗ്നത്തിന്റേയും ദശ ഒന്നിച്ചു കൂടിയേടത്തോളം കാലമാണ് അയാൾ ജീവിച്ചിരിയ്ക്കുക. അതിനേയാണ് "ദശായുസ്സ് " എന്ന് പറയുന്നതും.
  1. ആയുസ്സിനെക്കുറിച്ച് ആചാര്യന്മാർ പറയുന്നു 
  2. നീചഹരണം, ശത്രുക്ഷേത്രഹരണം, മൌഢ്യഹരണം, ലഗ്നദശാസംവത്സരം 
  3. ദൃശ്യാർദ്ധഹരണത്തിന്റെ ക്രിയ 
  4. ദൃശ്യാർദ്ധഹരണക്രിയ 
  5. മനുഷ്യരുടേയും മൃഗങ്ങളുടേയും ആയുസ്സ് 
  6. പരമായുസ്സിന്റെ ഗ്രഹസ്ഥിതി 
  7. ആയുർദ്ദായദശ മായാദികളുടെ അഭിപ്രായത്തിൽ 
  8. ചക്രവർത്തിത്വം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല അതിയായ ദാരിദ്രം അനുഭവിച്ചും കാണുന്നുണ്ട് 
  9. ജീവശർമ്മാവിന്റെ പക്ഷപ്രകാരമുള്ള ദശാവർഷത്തേയും സത്യാചാര്യമതമായ അംശകദശയേയും പറയുന്നു 
  10. ആയുർദായാനയനം 
  11. അംശകദശ 1 
  12. അംശകദശ 2 
  13. അംശകദശ 3 
  14. അമിതായുർല്ലക്ഷണം 
എട്ടാം അദ്ധ്യായം

ദശാപഹാരങ്ങൾ
  1. ജീവിതകാലത്തെ മൂന്നായി ഭാഗിച്ച് അവയിൽ ഇന്നിന്ന ഭാവങ്ങളിൽ നിൽക്കുന്നവരുടെ ദശയെ പറയുന്നു 
  2. ലഗ്നാദിത്യചന്ദ്രന്മാരിൽ ബലാധിക്യമുള്ളതിന്റെ കേന്ദ്രാദിസ്ഥാനങ്ങളിലൊന്നിൽ തന്നെ ഒന്നിലധികം ഗ്രഹമോ ലഗ്നമോ ഉണ്ടായാൽ ദശാക്രമത്തെ പറയേണ്ട രീതി 
  3. ദശകളിലെ അപഹാരനാഥന്മാരേയും, അപഹാരകാലത്തേയും പറയുന്നു 
  4. അപഹാരകാലത്തെ വരുത്തുവാനുള്ള ക്രിയ 
  5.  ദശാസംജ്ഞകൾ 1 
  6. അവരോഹിണി, മദ്ധ്യാ, ആരോഹിണി, അധമ 
  7. മിശ്രഫലാ 
  8. ലഗ്നദശയുടെ ഉത്തമത്വാദികളെ പറയുന്നു 
  9. സൂര്യാദികളുടേയും ലഗ്നത്തിന്റെയും നൈസർഗ്ഗികകാലത്തെ പറയുന്നു 
  10. ഓരോ ദശയുടേയും ആരംഭകാലത്ത് ആ ദശാധിപന്റെയും ആ ദശാധിപനെ അനുസരിച്ച് ചന്ദ്രന്റെയും സ്ഥിതിഭേദം നിമിത്തം ദശാകാലത്തുണ്ടാകുന്ന ഫലത്തിനു വ്യത്യാസം വരുന്നതാണ് 
  11. ദശാരംഭകാലത്ത് സൂര്യാദിഗ്രഹങ്ങളുടെ ക്ഷേത്രങ്ങളിലെ ചന്ദ്രസ്ഥിതികൊണ്ടുണ്ടാകുന്ന ഫലവിശേഷത്തെ പറയുന്നു 
  12. സൂര്യന്റെ ദശാഫലങ്ങളെ പറയുന്നു 
  13. ചന്ദ്രന്റെ ദശാഫലങ്ങളെ പറയുന്നു 
  14. ചൊവ്വയുടെ ദശാഫലങ്ങളെ പറയുന്നു 
  15. ബുധന്റെ ദശാഫലങ്ങളെ പറയുന്നു 
  16. വ്യാഴത്തിന്റെ ദശാഫലങ്ങളെ പറയുന്നു 
  17. ശുക്രന്റെ ദശാഫലങ്ങളെ പറയുന്നു 
  18. ശനിയുടെ ദശാഫലങ്ങളെ പറയുന്നു 
  19. ഇന്നിന്ന ദശയിൽ ഇന്നിന്നഫലമാണ് അനുഭവിയ്ക്കുക എന്നും ലഗ്നദശയുടെ ഫലവുമാണ്‌ പറയുന്നത് 
  20. ദശാഫലങ്ങളിൽ എന്തൊക്കെ പറയണം 
  21. ഗ്രഹങ്ങൾ അവരവർക്ക് ആധിപത്യമുള്ള ഭൂതഗുണത്തേയും ദശാപഹാരാദി കാലങ്ങളിൽ സൂചിപ്പിയ്ക്കുമെന്നു പറയുന്നു.  
  22. ദശാപഹാരാദികാലങ്ങളിൽ ഫലഭോക്താവിന്റെ അവസ്ഥാവിഷയങ്ങളെ പറയുന്നു. 
  23. ഫലങ്ങൾ ഏതെങ്കിലും പ്രകാരത്തിൽ അനുഭവിച്ചേ തീരു എന്നു മുൻശ്ലോകത്തിൽ നിന്നു സപഷ്ടമായല്ലോ. ഈ നിയമത്തിനു ചിലപ്പോൾ വൈരുദ്ധ്യം വരുന്നതാകയാൽ അതിന്റെ നിർവ്വാഹത്തെ പറയുന്നു. 
ഒമ്പതാം അദ്ധ്യായം

അഷ്ടകവർഗ്ഗം
"അഷ്ടകവർഗ്ഗം" എന്നതു സൂര്യാദിശനിപര്യന്തമുള്ള ഏഴു ഗ്രഹങ്ങൾക്കും വേറെവേറെയുണ്ട്. ഈ ഏഴു ഗ്രഹങ്ങളും ലഗ്നവും ജനനകാലത്ത് നിൽക്കുന്ന സ്ഥാനങ്ങളിൽ നിന്ന് ഇന്നിന്ന ഭാവങ്ങളിൽ ഗ്രഹങ്ങൾ ഓരോന്നും ചാരവശാൽ ചെന്നു നിൽക്കുന്ന കാലം ശുഭമാണെന്നുണ്ട്. അതിന്റെ സമൂഹത്തെയാണ് ഇവിടെ "വർഗ്ഗ" ശബ്ദംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്‌. "അഷ്ടകം" എന്നാൽ "സൂര്യാദി ഏഴു ഗ്രഹങ്ങളും ലഗ്നവും" എന്നു താല്പര്യവുമാകുന്നു. ഓരോരോരുത്തരുടേയും അഷ്ടകവർഗ്ഗത്തെ ഓരോ ശ്ലോകംകൊണ്ടു പറയുന്നതുമുണ്ട്.
  1. സൂര്യാഷ്ടകവർഗ്ഗം 
  2. ചന്ദ്രാഷ്ടകവർഗ്ഗം 
  3. ചൊവ്വയുടെ അഷ്ടകവർഗ്ഗം 
  4. ബുധാഷ്ടകവർഗ്ഗം 
  5. വ്യാഴത്തിന്റെ അഷ്ടകവർഗ്ഗം 
  6. ശുക്രാഷ്ടകവർഗ്ഗം 
  7. ശനിയുടെ അഷ്ടകവർഗ്ഗം 
  8. അഷ്ടകവർഗ്ഗഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം 
പത്താം അദ്ധ്യായം

കർമ്മം
  1. ധനം ലഭിയ്ക്കുവാനുള്ള ലക്ഷണത്തേയും ധന സമ്പാദനത്തിനുള്ള സ്വപ്രയത്നം എന്തായിരിക്കണമെന്നും പറയുന്നു 
  2. സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളുടെ ധന സമ്പാദനത്തിനുള്ള കാരകത്വങ്ങൾ 
  3. വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളുടെ ധന സമ്പാദനത്തിനുള്ള കാരകത്വങ്ങൾ 
  4. പരാശ്രയം കൂടാതേയോ മിത്രാദികളായ മറ്റു വല്ലവരിൽനിന്നോ ധനം  ലഭിയ്ക്കുക എന്നും മറ്റും പറയുന്നു 
പതിനൊന്നാം അദ്ധ്യായം

രാജയോഗം
  1. പാപഗ്രഹങ്ങൾ മാത്രം യോഗകർത്താക്കന്മാരായ രാജയോഗങ്ങളെക്കുറിച്ച് യവനാചാര്യരുടേയും ജീവശർമ്മാവിന്റേയും അഭിപ്രായത്തെ പറയുന്നു. 
  2. 32 രാജയോഗങ്ങൾ 
  3. 22 രാജയോഗങ്ങൾ 
  4. അഞ്ച് രാജയോഗങ്ങൾ 
  5. മൂന്നു രാജയോഗങ്ങൾ 
  6. രണ്ടു രാജയോഗങ്ങൾ 
  7. മൂന്നു രാജയോഗങ്ങൾ! 
  8. മൂന്നു രാജയോഗങ്ങൾ!! 
  9. പരാക്രമശാലിയായ ഒരു രാജാവാകുന്നതാണ് 
  10. യശസ്വിയായ രാജാവായിത്തീരും 
  11. രാജയോഗമാണ് 
  12. രാജയോഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ 
  13. ധനികനും പ്രഭുവുമായിത്തീരുന്നതാണ് 
  14. രാജാധിപത്യം സിദ്ധിയ്ക്കും 
  15. ധനികനായിത്തീരും 
  16. ധനവാനായിട്ടും ഭവിക്കും 
  17. രണ്ടു യോഗങ്ങൾ! 
  18. രണ്ടു രാജയോഗങ്ങൾ! 
  19. രാജയോഗങ്ങളിൽ ജനിച്ചവരുടെ ആ രാജാധികാരം സിദ്ധിയ്ക്കുന്നതു എന്നായിരിയ്ക്കുമെന്നും, ആ അധികാരം പിന്നീട് ഭ്രംശിച്ചു പോകാതെ എന്നെന്നും നിലനിൽക്കുമോ 
  20. രാജോചിതങ്ങളായ ഉൽകൃഷ്ടസുഖങ്ങളെ അനുഭവിയ്ക്കുവാനും വനചരന്മാരുടേയും കള്ളന്മാരുടേയും ആധിപത്യം സിദ്ധിയ്ക്കുവാനുള്ള യോഗലക്ഷണങ്ങളേയാണു് ഇനി പറയുന്നത് 
പന്ത്രണ്ടാം അദ്ധ്യായം

നാഭസയോഗം
ഈ അദ്ധ്യായത്തിൽ പറയുന്ന സകല യോഗങ്ങൾക്കും നഭശ്ചരന്മാരായ സൂര്യാദി ഏഴു ഗ്രഹങ്ങളും ഇന്നിന്ന സ്ഥാനങ്ങളിൽ നിൽക്കണമെന്നു നിർബന്ധമുണ്ട്. അതാണ്‌ ഇവയ്ക്ക് "നാഭസയോഗങ്ങൾ" എന്നും പേർ കൊടുക്കുവാൻ കാരണം. ആകൃതി, സംഖ്യ, ആശ്രയം, ദളം ഇങ്ങനെ നാലു വർഗ്ഗത്തിൽപ്പെട്ട 32 യോഗങ്ങളേയും, അവയുടെയെല്ലാം ഫലങ്ങളേയുമാണ്‌ ഈ നാഭസയോഗാദ്ധ്യായത്തിൽ പറയുന്നത്.
  1. നാഭസയോഗങ്ങൾ ഇത്ര തരത്തിലുണ്ടെന്നും, അവ ഓരോന്നിന്റേയും സംഖ്യ ഇത്ര വീതമാണെന്നും ആ സംഖ്യയെക്കുറിച്ചുള്ള പക്ഷാന്തരവും പറയുന്നു 
  2. മൂന്നു ആശ്രയയോഗങ്ങളും, രണ്ടു ദളയോഗങ്ങളും 
  3. ചില ആചാര്യന്മാർ ആശ്രയയോഗങ്ങളേയും ദളയോഗങ്ങളേയും പറഞ്ഞിട്ടില്ല. അതിന്റെ കാരണത്തെപ്പറയുന്നു 
  4. ഗദം, ശകടം, വിഹഗം, ശൃംഗാടകം, ഹലം എന്ന അഞ്ചിന്റെ ലക്ഷണത്തെ പറയുന്നു 
  5. വജ്രം, യവം, കമലം, വാപീ എന്നീ നാല് ആകൃതിയോഗങ്ങൾ 
  6. വജ്രാദിയോഗങ്ങളുടെ അസംഭവത്തെ പറയുന്നു 
  7. യൂപം, ഇഷു, ശക്തി, ദണ്ഡം എന്നീ നാല് ആകൃതിയോഗങ്ങൾ 
  8. നൌ, കൂട, ഛത്ര, ചാപ, അർദ്ധചന്ദ്രം എന്നീ അഞ്ച് ആകൃതിയോഗങ്ങൾ 
  9. സമുദ്രയോഗം, ചക്രം  എന്നീ ആകൃതിയോഗങ്ങൾ 
  10. വല്ലകി, ദാമം, പാശം, കേദാരം, ശൂലം, യുഗം, ഗോളം എന്നീ ഏഴു സംഖ്യായോഗങ്ങൾ 
  11. രജ്ജു, മുസലം, നളം, ദളം, സർപ്പം യോഗഫലങ്ങൾ 
  12. ആശ്രയയോഗങ്ങൾക്ക് മറ്റേതെങ്കിലും യോഗത്തോടു ലക്ഷണസാമ്യം നേരിട്ടാൽ ഉണ്ടാകുന്ന ഫലഭേദത്തെ പറയുന്നു 
  13. ഗദാ, ശകടം, വിഹഗം, ശൃംഗാടകം, ഹലം എന്നീ യോഗഫലങ്ങൾ 
  14. വജ്രം, യവം, പത്മം, വാപി എന്നീ യോഗഫലങ്ങൾ 
  15. യൂപം, ഇഷു, ശക്തി, ദണ്ഡം എന്നീ യോഗഫലങ്ങൾ 
  16. നൌ, കൂട, ഛത്ര, ചാപയോഗഫലങ്ങൾ 
  17. അർദ്ധചന്ദ്രൻ, സമുദ്രം, ചക്രം എന്നീ മൂന്നു ആകൃതിയോഗങ്ങളുടേയും, സംഖ്യായോഗത്തിൽപ്പെട്ട വീണായോഗത്തിന്റേയും ഫലത്തെ പറയുന്നു 
  18. ദാമം, പാശം, കേദാരം, ശൂലം എന്നീ സംഖ്യായോഗഫലങ്ങൾ 
  19. യുഗം, ഗോളകം എന്നീ രണ്ടു യോഗഫലത്തേയും ഈ നാഭസയോഗങ്ങളുടെ ഫലാനുഭവകാലാദികളേയുമാണ്‌ പറയുന്നത് 
പതിമൂന്നാം അദ്ധ്യായം

ചാന്ദ്രയോഗം
  1. സൂര്യന്റെ കേന്ദ്രാദിസ്ഥാനങ്ങളിൽ ചന്ദ്രൻ നിന്നാലത്തെ ഫലത്തെ പറയുന്നു 
  2. അധിയോഗത്തിന്റെ യോഗലക്ഷണത്തെ പറയുന്നു 
  3. സുനഭാ, അനഭാ, ധുരുധുരാ, കേമദ്രുമം എന്നീ യോഗങ്ങളുടെ ലക്ഷണത്തെ പറയുന്നു 
  4. ഗ്രഹങ്ങൾക്കു ചന്ദ്രന്റെ ദ്വിതീയദ്വാദശാദികളിലുള്ള സ്ഥിതിഭേദം നിമിത്തം സുനഭാദി യോഗങ്ങളുടെ സംഖ്യാഭേദത്തെയാണ്‌ ഇനി പറയുന്നത് 
  5. സുനഭാ അനഭാ യോഗഫലങ്ങൾ 
  6. ധുരുധുരായോഗത്തിന്റേയും കേമദ്രുമയോഗത്തിന്റേയും ഫലത്തെ പറയുന്നു 
  7. യോഗങ്ങൾക്കു കർത്തൃഭേദാൽ ഫലഭേദമുണ്ട്. കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, എന്നിവർ യോഗകർത്താക്കന്മാരായാലത്തെ വിശേഷഫലത്തെയാണ് ഇനി പറയുന്നത് 
  8. ശനി യോഗകർത്താവായാലത്തെ ഫലത്തേയും സകല ചാന്ദ്രയോഗങ്ങളിലും ചന്ദ്രന്റെ അവസ്ഥാഭേദം നിമിത്തം വരാവുന്ന ഫലഭേദത്തേയുമാണ്‌ പറയുന്നത് 
  9. ചന്ദ്രനിൽ നിന്നും ലഗ്നത്തിൽ നിന്നും ചിന്തിയ്ക്കാവുന്ന വസുമദ്യോഗത്തെ പറയുന്നു 
പതിനാലാം അദ്ധ്യായം

ദ്വിഗ്രഹാദിയോഗം
  1. സൂര്യനു ചന്ദ്രാദിഗ്രഹങ്ങളുമായിട്ടുള്ള യോഗങ്ങളുടെ ഫലത്തെ പറയുന്നു 
  2. ചന്ദ്രനു കുജാദിഗ്രഹങ്ങളുമായിട്ടുള്ള യോഗങ്ങളുടെ ഫലത്തെ പറയുന്നു 
  3. ചൊവ്വയ്ക്ക്‌ ബുധാദിഗ്രഹങ്ങളുമായിട്ടുള്ള യോഗങ്ങളുടെ ഫലത്തെ പറയുന്നു 
  4. ബുധന് ഗുരുശുക്രമന്ദന്മാരുടേയും  /  വ്യാഴത്തിന് ശുക്രമന്ദന്മാരുടേയും യോഗത്താലുണ്ടാകുന്ന ഫലങ്ങളെ പറയുന്നു 
  5. ശുക്രമന്ദയോഗഫലവും, ത്രിഗ്രഹാദി യോഗഫലം വിചാരിക്കേണ്ട ക്രമവും പറയുന്നു 
പതിനഞ്ചാം അദ്ധ്യായം

പ്രവ്രജ്യായോഗം
  1. പ്രവ്രജ്യായോഗത്തിന്റെ സാമാന്യലക്ഷണത്തേയും അതിന്റെ ഫലസ്വരൂപത്തേയുമാണ്‌ പറയുന്നത് 
  2. പ്രവ്രജ്യായോഗത്തിന്റെ അപവാദത്തേയാണ് പറയുന്നത് 
  3. മൂന്നു പ്രവ്രജ്യായോഗലക്ഷണത്തെ പറയുന്നു 
  4. രണ്ടു പ്രവ്രജ്യായോഗമാണ് പറയുന്നത് 
പതിനാറാം അദ്ധ്യായം

രാശിശീലം
  1. ചന്ദ്രൻ മേടം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  2. ചന്ദ്രൻ ഇടവം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  3. ചന്ദ്രൻ മിഥുനം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  4. ചന്ദ്രൻ കർക്കിടകം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  5. ചന്ദ്രൻ ചിങ്ങം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  6. ചന്ദ്രൻ കന്നി രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  7. ചന്ദ്രൻ തുലാം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  8. ചന്ദ്രൻ വൃശ്ചികം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  9. ചന്ദ്രൻ ധനു രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  10. ചന്ദ്രൻ മകരം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  11. ചന്ദ്രൻ കുംഭം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  12. ചന്ദ്രൻ മീനം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു 
  13. മേൽപറഞ്ഞ ഫലങ്ങളെ പൂർണ്ണമായി അനുഭവിയ്ക്കേണ്ടതിനുള്ള ലക്ഷങ്ങളേയും, മറ്റു ഗ്രഹങ്ങളുടെ രാശിസ്ഥിതിഫലങ്ങളെ പറയേണ്ട രീതിയേയുമാണ് ഇനി പറയുന്നത് 
  14. സൂര്യൻ മേടം ഇടവം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  15. സൂര്യൻ മിഥുനം കർക്കിടകം ചിങ്ങം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  16. സൂര്യൻ തുലാം വൃശ്ചികം ധനു മകരം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  17. സൂര്യൻ കുംഭം മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു / സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിന്നാലത്തെ ഫലം പറയുന്നു 
  18. ചൊവ്വ മേടം വൃശ്ചികം ഇടവം ധനു രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  19. ചൊവ്വ മിഥുനം കന്നി കർക്കടകം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  20. ചൊവ്വ ചിങ്ങം ധനു മീനം കുംഭം മകരം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  21. ബുധൻ മേടം ഇടവം തുലാം വൃശ്ചികം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  22. ബുധൻ മിഥുനം കർക്കടകം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  23. ബുധൻ ചിങ്ങം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  24. ബുധൻ മകരം കുംഭം ധനു മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  25. വ്യാഴം മേടം വൃശ്ചികം ഇടവം തുലാം മിഥുനം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  26. വ്യാഴം കർക്കടകം ചിങ്ങം ധനു മീനം മകരം കുംഭം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  27. ശുക്രൻ മേടം വൃശ്ചികം ഇടവം തുലാം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു  
  28. ശുക്രൻ മിഥുനം കന്നി മകരം കുംഭം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  29. ശുക്രൻ കർക്കടകം ചിങ്ങം ധനു മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  30. ശനി മേടം വൃശ്ചികം മിഥുനം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  31. ശനി ഇടവം തുലാം കർക്കടകം ചിങ്ങം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  32. ശനി ധനു മീനം മകരം കുംഭം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു 
  33. രാശിശീലാദികൾ ചന്ദ്രന്നു പറഞ്ഞതുതന്നെയാണ് ലഗ്നത്തിന്നെന്നും മറ്റും പറയുന്നു 
പതിനേഴാം അദ്ധ്യായം

ദൃഷ്ടി
  1. മേടം ഇടവം മിഥുനം കർക്കടകം രാശികളിൽ നിൽക്കുന്ന ചന്ദ്രനെ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി സൂര്യൻ എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു 
  2. ചിങ്ങം കന്നി തുലാം വൃശ്ചികം രാശികളിൽ നിൽകുന്ന ചന്ദ്രനെ സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു 
  3. ധനു മകരം കുംഭം മീനം രാശികളിൽ നിൽക്കുന്ന ചന്ദ്രനെ ബുധൻ വ്യാഴം ശുക്രൻ ശനി സൂര്യൻ ചൊവ്വ എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു 
  4. ചന്ദ്രനെ നോക്കുന്ന ഗ്രഹത്തിന്റെ സ്ഥിതിഭേദം തുടങ്ങിയുള്ളവകൊണ്ട് ചന്ദ്രൻ കൊടുക്കുന്ന ഫലത്തിനു വ്യത്യാസമുണ്ടാവുമെന്നതിനേയും, മേഷാദി ദ്വാദശാംശകസ്ഥിതനായ ചന്ദ്രനെ മറ്റു ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലാദികളേയും മറ്റുമാണ് പറയുന്നത് 
  5. മേടക്കാലോ വൃശ്ചികക്കാലോ ഇടവക്കാലോ തുലാക്കാലോ അംശകമായ ചന്ദ്രനെ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി സൂര്യൻ എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു 
  6. മിഥുനക്കാലിലും കന്നിക്കാലിലും സ്വക്ഷേത്രത്തിലും നവാംശകത്തോടുകൂടിയ ചന്ദ്രനു സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടായാലത്തെ ഫലം പറയുന്നു 
  7. ചിങ്ങക്കാലോ ധനുക്കാലോ മീനക്കാലോ നിൽക്കുന്ന ചന്ദ്രനെ സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു 
  8. മകരനവാംശകത്തിലോ കുംഭനവാംശകത്തിലോ നിൽക്കുന്ന ചന്ദ്രനെ സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു. -/  സൂര്യനെക്കുറിച്ച് അന്യഗ്രഹങ്ങളുടെ ദൃഷ്ടിഫലത്തേയും പറയുന്നു 
  9. നവാംശകദൃഷ്ടിഫലവിഷയത്തിൽ ഗ്രഹങ്ങളുടെ സ്ഥിതിഭേദംകൊണ്ടു വരുന്നതായ ഫലഭേദത്തെ പറയുന്നു 
പതിനെട്ടാം അദ്ധ്യായം

ഭാവഫലം
  1. ലഗ്നം രണ്ടാം ഭാവം എന്നീ ഭാവങ്ങളിൽ സൂര്യൻ നിന്നാലത്തെ ഫലം പറയുന്നു 
  2. മൂന്ന് നാല് അഞ്ച് ആറ് എന്നീ ഭാവങ്ങളിൽ സൂര്യൻ നിന്നാലത്തെ ഫലം പറയുന്നു 
  3. സൂര്യൻ ഏഴ് എട്ട് ഒമ്പത് പത്ത് പതിനൊന്ന് പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു 
  4. ചന്ദ്രൻ ലഗ്നം രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു 
  5. ചന്ദ്രൻ ഏഴ് എട്ട് ഒമ്പത് പത്ത് പതിനൊന്ന് പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു 
  6. ലഗ്നാദിഭാവങ്ങളിൽ ചൊവ്വ നിന്നാലത്തെ / ബുധൻ നിന്നാലത്തെ ഫലം പറയുന്നു 
  7. വ്യാഴം ലഗ്നാദി ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു 
  8. ശുക്രൻ ലഗ്നാദി ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു 
  9. ശനി ലഗ്നാദി ഭാവങ്ങളിൽ നിന്നാലത്തെ ഫലം പറയുന്നു 
  10. എല്ലാ ഗ്രഹങ്ങൾക്കുംകൂടി ഒരു സാമാന്യഫലത്തേയും മറ്റും പറയുന്നു 
  11. ഉച്ചാദി സ്ഥിതി നിമിത്തം ഗ്രഹങ്ങളുടെ ഫലദാനത്തെക്കുറിച്ചുള്ള ഏറ്റക്കുറച്ചിലുകളെ പറയുന്നു 
പത്തൊമ്പതാം അദ്ധ്യായം

ആശ്രയഫലം
  1. ഗ്രഹങ്ങൾ സ്വക്ഷേത്രത്തിലും ബന്ധുക്ഷേത്രത്തിലും നിന്നാലത്തെ ഫലം പറയുന്നു 
  2. ഉച്ചസ്ഥിതിയും ബന്ധുഗ്രഹദൃഷ്ടിയും അല്ലെങ്കിൽ ബന്ധുഗ്രഹയോഗവും ഉള്ള ഒരു ഗ്രഹം ജാതകത്തിലുണ്ടായാലത്തേയും, ശത്രുക്ഷേത്രത്തിലോ നീചത്തിലോ ഗ്രഹങ്ങൾ നിന്നാലത്തേയും ഫലം പറയുന്നു 
  3. കുംഭലഗ്നത്തിന്റെ ഫലത്തെകുറിച്ചുള്ള ആചാര്യന്മാരുടെ അഭിപ്രായം 
  4. പാപഗ്രഹങ്ങൾ ഓജരാശികളിൽ സൂര്യഹോരയിൽ നിന്നാലത്തെ ഫലം പറയുന്നു / - ശുഭഗ്രഹങ്ങൾ യുഗ്മരാശികളിൽ ചന്ദ്രഹോരയിൽ നിന്നാലത്തെ ഫലം പറയുന്നു 
  5. ഹോരാഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം 
  6. ചന്ദ്രന്റെ ദ്രേക്കാണഫലത്തെ പറയുന്നു 
  7. ചന്ദ്രന്റെ നവാംശകദ്വാദശാംശകഫലങ്ങളെ പറയുന്നു 
  8. ചൊവ്വയുടെ ത്രിംശാംശക ഫലത്തെ പറയുന്നു /- ശനിയുടെ ത്രിംശാംശക ഫലത്തെ പറയുന്നു 
  9. വ്യാഴത്തിന്റെ ത്രിംശാംശക ഫലത്തെ പറയുന്നു /-- ബുധന്റെ ത്രിംശാംശക ഫലത്തെ പറയുന്നു 
  10. ശുക്രന്റെ ത്രിംശാംശക ഫലത്തെ പറയുന്നു /-- സൂര്യന്റെ ത്രിംശാംശക ഫലത്തെ പറയുന്നു /-- ചന്ദ്രന്റെ ത്രിംശാംശക ഫലത്തെ പറയുന്നു 
ഇരുപതാം അദ്ധ്യായം

മിശ്രപ്രകരണം
  1. ഗ്രഹങ്ങൾ പരസ്പരോപകാരികളാവാനുള്ള ലക്ഷണത്തെ പറയുന്നു 
  2. കാരകത്വലക്ഷണത്തെ കുറച്ചുകൂടി വ്യക്തമാക്കി ഒരു ഉദാഹരണരൂപേണ പറയുന്നു 
  3. കാരകത്വലക്ഷണത്തെക്കുറിച്ചുള്ള വിശേഷവിധിയെതന്നേയാണ് പറയുന്നത് 
  4. ജനനസമയത്ത് കാരകന്മാരും മറ്റും ഉണ്ടായാലത്തെ ഫലത്തെയാണ് പറയുന്നത് 
  5. സ്ഥിതിഭേദം നിമിത്തം ഗ്രഹങ്ങളുടെ ഫലദാനത്തെക്കുറിച്ചുള്ള വിശേഷമാണ് പറയുന്നത് 
  6. ഗ്രഹങ്ങൾ ചാരവശാൽ ഓരോ രാശിയിലും സഞ്ചരിയ്ക്കുമ്പോൾ അവർ ഏതേതു സമയത്താണ് അധികഫലപ്രദന്മാരാവുക എന്നതിനേയാണ് പറയുന്നത് 
ഇരുപതൊന്നാം അദ്ധ്യായം

അനിഷ്ടയോഗം
  1. ഭാര്യാസന്താനങ്ങളുടെ നാശം അവയുടെ അഭാവം ഇവയുടെ ലക്ഷണമാണ് പറയുന്നത് 
  2. ഭാര്യാമരണയോഗലക്ഷണത്തെയാണ്‌ പറയുന്നത് 
  3. തന്റേയും ഭാര്യയുടേയും ഓരോ കണ്ണുപോവുന്നതിനും ഭാര്യയ്ക്കു അംഗവൈകല്യം ഉണ്ടാവുന്നതിനുമുള്ള യോഗലക്ഷണങ്ങളേയാണ് ഇനി പറയുന്നത് 
  4. ഭാര്യ പ്രസവിക്കുകയില്ല /---  ഭാര്യതന്നെ ഉണ്ടാകയില്ല / -- ഭാര്യ ഉണ്ടായാൽതന്നെ പുത്രനുണ്ടാകയില്ല 
  5. വയസ്സായത്തിനുശേഷം വയസ്സായ സ്ത്രീയെ വിവാഹം ചെയ്യും /-- അയാൾ പരസ്ത്രീസക്തനായിത്തീരുന്നതിനു പുറമേ അയാളുടെ ഭാര്യയും വ്യഭിചാരിണിയായിത്തീരുന്നതാകുന്നു 
  6. വംശനാശം, കൌശലപ്പണികൊണ്ടു ദിവസവൃത്തി കഴിയ്ക്കേണ്ടിവരിക, ദാസീപുത്രത്വം, നീചകർമ്മകർത്തൃത്വം എന്നീ ഫലങ്ങളെ പറയുന്നു 
  7. വാതവ്യാധി, ഗുഹ്യരോഗം, ശ്വിത്രം, അംഗവൈകല്യം  എന്നിവയെ പറയുന്നു 
  8. ശ്വാസരോഗങ്ങൾക്കും രാജയക്ഷ്മാവ്, പ്ലീഹ, വിദ്രധി, ഗുന്മൻ രോഗങ്ങൾക്കും ശോഷത്തിനും കാർശ്യത്തിനമുള്ള ലക്ഷണങ്ങളേയാണ് ഇനി പറയുന്നത് 
  9. കുഷ്ഠരോഗിയായിത്തീരുന്നതാണ് 
  10. കണ്ണിന്റെ അനിഷ്ടലക്ഷണഫലങ്ങൾ 
  11. ചെവി കേൾക്കാതേയാവുമെന്നും പറയുക  /---  പല്ലിന്റെ വൈകൃതത്തെക്കുറിച്ച് പറയുക 
  12. പിശാചാവേശം / കണ്ണിനു കാഴ്ച ഉണ്ടാവുകയില്ല 
  13. വാതരോഗിയായിത്തീരുന്നതാണ് / ഭ്രാന്തുപിടിക്കുമെന്നറിയണം 
  14. ദാസത്വം അനുഭവിപ്പാനുള്ള യോഗലക്ഷണങ്ങൾ 
  15. ദന്തവൈകൃത്യം, കഷണ്ടി, കണ്ണിനു കാഴ്ചക്കുറവ്, ബഹുരോഗിത്വം, അംഗവൈകല്യം എന്നിവയുടെ ലക്ഷണങ്ങളെ പറയുന്നു 
  16. ബന്ധനം അനുഭവിക്കേണ്ടിവരുന്നതാണ് 
  17. അപ്രിയഭാഷിത്വം അപസ്മാരം ക്ഷയം ഈ ദോഷങ്ങളും ഭൃത്യത്വവും അനുഭവിയ്ക്കേണ്ടതിനുള്ള ലക്ഷണങ്ങളേയാണ് ഇനി പറയുന്നത് 
ഇരുപത്തിരണ്ടാം അദ്ധ്യായം

സ്ത്രീജാതകം
  1. സ്ത്രീജാതകവശാൽ സ്ത്രീകൾക്കനുഭവയോഗ്യങ്ങളല്ലാത്ത ഫലങ്ങളെ അവരവരുടെ ഭർത്താക്കന്മാരിലാണു പറയേണ്ടത്, / സ്ത്രീജാതകവശാൽ പറയാവുന്ന വിശേഷ ഫലങ്ങളേയാണു പറയുന്നത് 
  2. സ്ത്രീകളുടെ സ്വഭാവാദ്യവസ്ഥകളെ പറയുന്നു /  സ്ത്രീയുടെ ദേഹപ്രകൃതിയും സ്വഭാവാദിമറ്റവസ്ഥകളും പുരുഷന്മാരുടേതുപോലെ ആയിരിയ്ക്കുന്നതാണ് 
  3. കന്യകയായി ഇരിക്കുമ്പോൾ തന്നെ ദാസിയായിത്തീരും /  വ്യഭിചാരിണി 
  4. ശുക്രബുധന്മാരുടെ ക്ഷേത്രങ്ങളിലെ ത്രിംശാംശകഫലത്തെയാണ് പറയുന്നത് 
  5. ചന്ദ്രൻ സൂര്യൻ വ്യാഴം ശനി എന്നീ ഗ്രഹങ്ങളുടെ ക്ഷേത്രങ്ങളിലെ ത്രിംശാംശകഫലത്തെയാണ് പറയുന്നത് 
  6. ത്രിംശാംശകഫലം പറയുമ്പോൾ ശ്രദ്ധിക്കണം 
  7. പുരുഷവേഷധാരിണി 
  8. ഏഴാം ഭാവംകൊണ്ടു ഭർത്തൃചിന്ത ചെയ്യേണ്ടതിലുള്ള വിശേഷവിധിയേയാണ് പറയുന്നത് 
  9. വൈധവ്യം, ഭർത്താവിനാൽ ഉപേക്ഷിയ്ക്കപ്പെടുക, പരപുരുഷഗാമിത്വം എന്നീ ഫലങ്ങളെ പറയുന്നു 
  10. അവളും അവളുടെ മാതാവും വ്യഭിചാരിണികളായിത്തീരുന്നതാണ് / അവൾ യോനിരോഗത്തോടു കൂടിയവളാവും 
  11. ഭർത്താവ് ഒരറിവുമില്ലാത്തവനും വൃദ്ധനുമായിരിയ്ക്കും / ബഹുസ്ത്രീസക്തനും ദേഷ്യക്കാരനുമായിരിയ്ക്കും / അതിസൗന്ദര്യശാലിയും സകല ജനപ്രിയനുമായിരിയ്ക്കുന്നതാണ് / വിദ്വാനും കൌശലപ്പണികളിൽ അറിവും സാമർത്ഥ്യമുള്ളവനും ആയിരിയ്ക്കും  
  12. ഭർത്താവ് അതികാമിയും ദേഹത്തിനും വാക്കിനും മനസ്സിനും മാർദ്ദവമുള്ളവനുമായിരിയ്ക്കും / സൌന്ദര്യം / അതികഠിനമായ ദേഹത്തോടും ക്രൂരസ്വഭാവത്തോടും കൂടിയവനും അനവധി പണി എടുക്കുന്നവനുമായിരിയ്ക്കുന്നതാണ് 
  13. സ്ത്രീജാതകത്തിലെ ലഗ്നഭാവംകൊണ്ടു ചിന്തിയ്ക്കേണ്ടതായ വിശേഷങ്ങളേയാണ് പറയുന്നത് 
  14. ഭർത്തൃമരണം, സ്വമരണം, അല്പസന്താനരാശികൾ 
  15. സ്ത്രീ ദേഹപ്രകൃതി ധൈര്യം ഓജസ്സ് ഇത്യാദികളെക്കൊണ്ടു പുരുഷന്മാരോടു തുല്യയായിരിയ്ക്കുന്നതാണ് / ലോകപ്രസിദ്ധി സകല ശാസ്ത്രങ്ങളിലും അറിവ്   
  16. സ്ത്രീയുടെ പ്രവ്രജ്യായോഗലക്ഷണത്തെ പറയുന്നു / സ്ത്രീജാതകലക്ഷണ ചിന്താകാലത്തെ പറയുന്നു 
ഇരുപത്തിമൂന്നാം അദ്ധ്യായം

മരണം
  1. മരണത്തിനു കാരണഭൂതമായ രോഗാദികളേയും മൃതിസ്ഥലത്തിന്റെ ദൂരത്വാദികളേയുമാണ്‌ പറയുന്നത് 
  2. പർവ്വതത്തിന്റെ കൊടുമുടിയിന്മേൽ വീണിട്ടോ / കിണറ്റിൽ ചാടിയോ കിണറ്റിൽ തള്ളിവിട്ടോ / സ്വജനങ്ങളിൽനിന്നോ സ്വജനങ്ങൾ നിമിത്തമായിട്ടോ / വെള്ളത്തിൽ മുങ്ങിയോ മരിയ്ക്കുന്നതാണ്  
  3. മുതല തുടങ്ങിയുള്ള ദുഷ്ട സത്വങ്ങൾ കാരണമായോ / ആയുധങ്ങളോ അഗ്നിയോ നിമിത്തമായോ / രക്തദൂഷ്യമോ ശോഷമോ കാരണമായോ / കയർ കെട്ടി തൂങ്ങിയോ അഗ്നി നിമിത്തമായിട്ടോ വീഴ്ചകാരണമായിട്ടോ ആണ് മരിയ്ക്കുക 
  4. ബന്ധനം നിമിത്തമായിട്ടാണ് മരിയ്ക്കുക / സ്ത്രീ നിമിത്തമായി സ്വഗൃഹത്തിൽ വെച്ചുതന്നെ മരിക്കുന്നതാകുന്നു 
  5. ശൂലംകൊണ്ടു ദേഹം പിളർന്ന് മരിയ്ക്കുന്നതാണ് / ദേഹത്തിൽ മരം മരക്കൊമ്പ് തുടങ്ങിയുള്ളവ വീഴുകയാലോ വടി വിറകുകൊള്ളി ഇത്യാദികളെക്കൊണ്ടു അടികൊണ്ടിട്ടോ മരിയ്ക്കുന്നതാണ് 
  6. കുറുവടി ചമ്മട്ടി കൊരടാവ് ഇത്യാദി പ്രഹരണസാധനങ്ങളേക്കൊണ്ട് തല്ലുകൊണ്ട് മരിയ്ക്കുന്നതാണ് / പുകയോ അഗ്നിയോ നിമിത്തമായിട്ടോ ബന്ധനം ഹേതുവായിട്ടോ വടി മുതലായതുകളെക്കൊണ്ടു തല്ലുകൊണ്ടിട്ടോ ആണ് മരിയ്ക്കുക 
  7. ആയുധങ്ങൾ അഗ്നി രാജകോപം എന്നിവകളിൽ ഏതെങ്കിലുമൊന്നു കാരണമായിട്ടാണ് മരിയ്ക്കുക / വ്രണമുണ്ടായി പഴുത്തു പുഴുക്കുകയോ നിമിത്തമായിട്ടാണ് മരിയ്ക്കുക 
  8. വാഹനങ്ങളിൽ വെച്ച് ഏതെങ്കിലും ഒന്നിൽ നിന്ന് വീണിട്ടാണ് മരിയ്ക്കുക / യന്ത്രങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഇടയിൽപ്പെട്ടു ചതഞ്ഞു മരിയ്ക്കുന്നതാണ് / അമേദ്ധ്യേ - മല - ത്തിന്റെ മദ്ധ്യത്തിൽ കിടന്നു മരിയ്ക്കുന്നതാണ്  
  9. മൂലക്കുരു ഭഗന്ദരം മുതലായ ഗുഹ്യരോഗങ്ങളുണ്ടായി അതു പഴുത്തിട്ടോ, രോഗശാന്ത്യർത്ഥം ശസ്ത്രക്രിയ ചെയ്തതിൽ അപകടം പിണഞ്ഞിട്ടോ, തിയ്യുകൊണ്ടോ മറ്റോ പൊള്ളിച്ചതിൽ അപകടം വന്നിട്ടോ, ആണ് മരിയ്ക്കുക 
  10. പക്ഷികൾ കൊത്തികൊല്ലുന്നതാകുന്നു / പർവ്വതത്തിന്റെ കൊടുമുടി ഇടിഞ്ഞുവീണിട്ടോ ഇടിത്തീയ്യ് ഏറ്റിട്ടോ ചുമർ ഇടിഞ്ഞുവീണിട്ടോ ആണ് മരിയ്ക്കുക 
  11. ഇരുപത്തിരണ്ടാം ദ്രേക്കാണാധിപൻ അതുമല്ലെങ്കിൽ അഷ്ടമാധിപൻ ഇവരിൽ അധികബലവാൻ എന്നിവയെക്കൊണ്ട് മരണ കാരണത്തെ പറയേണ്ടതാണ് 
  12. മരണസ്ഥലത്തേയും മരണകാലത്തുണ്ടായേയ്ക്കാവുന്ന മോഹാലസ്യസംഖ്യയേയുമാണ് ഇനി പറയുന്നത് 
  13. മൃതദേഹം ഭസ്മമയമാകുന്നതാണ് / പക്ഷിമൃഗാദികൾ ഭക്ഷിച്ചു മലസ്വരൂപമാകുന്നതാണ് 
  14. പൂർവ്വജന്മാവസ്ഥയെ പറയുന്നു 
  15. ദേവനായിട്ടും, മനുഷ്യനായിട്ടും, നരകജീവിയായിട്ടും ആണ് മരണാനന്തരം ആ ജീവൻ പരിണമിയ്ക്കുക 
ഇരുപത്തിനാലാം അദ്ധ്യായം

നഷ്ടജാതകം
  1. നഷ്ടജാതകജ്ഞാനം ഇന്നതുകൊണ്ടാണെന്നും സൂര്യന്റെ അയനസ്ഥിതിയുമാണ്‌ ഈ ശ്ലോകംകൊണ്ട് പറയുന്നത് 
  2. ജനനസമയത്തെ വ്യാഴസ്ഥിതിയേയും ഋതുവിനേയുമാണ് പറയുന്നത് 
  3. ഋതുമാറ്റത്തിന്റെ സ്വഭാവത്തേയും മാസം തിഥി ഇതുകളെ പറയേണ്ടും പ്രകാരത്തേയുമാണ് ഇനി പറയുന്നത് 
  4. തിഥിനിർണ്ണയത്തിങ്കലുള്ള പക്ഷാന്തരം, ജനനം പകലോ രാത്രിയിലോ എന്നും, ജനനസമയത്തേയ്ക്കു ചെന്ന നാഴിക ഇതുകളേയാണ് ഇനി പറയുന്നത് 
  5. മാസത്തിന്റെ പക്ഷാന്തരം, ജനിച്ച കൂറ് എന്നിവയെ പറയുന്നു 
  6. രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ജനനം 
  7. ജന്മലഗ്നത്തെയാണ് പറയുന്നത് 
  8. പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം 
  9. ഗുണപിണ്ഡം / ഗുണകാരം 
  10. ഗുണപിണ്ഡംകൊണ്ട് പൃച്ഛകന്റേയും തത്സംബന്ധികളായ ഭാര്യ, സഹോദരൻ, പുത്രൻ, ശത്രു ഇവരുടേയും ജന്മനക്ഷത്രം ഉണ്ടാക്കുവാനാണു ഇനി പറയുന്നത് 
  11. ഗുണപിണ്ഡംകൊണ്ടു ഋതുമാസതിഥിവർഷങ്ങളേയും ദിനരാത്രികളേയും നക്ഷത്രത്തേയും ദിനരാത്രിഗതലഗ്നതന്നവാംശകാദികളേയും വരുത്തേണ്ടും പ്രകാരമാണ് ഇനി പറയുന്നത് 
  12. നഷ്ടജാതകത്തിൽ നക്ഷത്രം അറിയുവാൻ പറയുന്നു 
  13. നഷ്ടജാതകത്തിൽ നക്ഷത്രം അറിയുവാൻ പറയുന്നു - 2 
  14. നഷ്ടജാതകോപസംഹാരമാണ് അടുത്ത ശ്ലോകംകൊണ്ട് പറയുന്നത് 
ഇരുപത്തഞ്ചാം അദ്ധ്യായം

ദ്രേക്കാണസ്വരൂപം
  1. മേടം രാശിയുടെ ഒന്നാം ദ്രേക്കാണം 
  2. മേടം രാശിയുടെ രണ്ടാം ദ്രേക്കാണം 
  3. മേടം രാശിയുടെ മൂന്നാം ദ്രേക്കാണം 
  4. ഇടവം രാശിയുടെ ഒന്നാം ദ്രേക്കാണം 
  5. ഇടവം രാശിയുടെ രണ്ടാം ദ്രേക്കാണം 
  6. ഇടവം രാശിയുടെ മൂന്നാം ദ്രേക്കാണം 
  7. മിഥുനം രാശിയുടെ ഒന്നാം ദ്രേക്കാണം 
  8. മിഥുനം രാശിയുടെ രണ്ടാം ദ്രേക്കാണം 
  9. മിഥുനം രാശിയുടെ മൂന്നാം ദ്രേക്കാണം 
  10. കർക്കടകം രാശിയുടെ ഒന്നാം ദ്രേക്കാണം 
  11. കർക്കടകം രാശിയുടെ രണ്ടാം ദ്രേക്കാണം 
  12. കർക്കടകം രാശിയുടെ മൂന്നാം ദ്രേക്കാണം 
  13. ചിങ്ങം രാശിയുടെ ഒന്നാം ദ്രേക്കാണം 
  14. ചിങ്ങം രാശിയുടെ രണ്ടാം ദ്രേക്കാണം 
  15. ചിങ്ങം രാശിയുടെ മൂന്നാം ദ്രേക്കാണം 
  16. കന്നി രാശിയുടെ ഒന്നാം ദ്രേക്കാണം 
  17. കന്നി രാശിയുടെ രണ്ടാം ദ്രേക്കാണം 
  18. കന്നി രാശിയുടെ മൂന്നാം ദ്രേക്കാണം 
  19. തുലാം രാശിയുടെ ഒന്നാം ദ്രേക്കാണം 
  20. തുലാം രാശിയുടെ രണ്ടാം ദ്രേക്കാണം  
  21. തുലാം രാശിയുടെ മൂന്നാം ദ്രേക്കാണം 
  22. വൃശ്ചികം രാശിയുടെ ഒന്നാം ദ്രേക്കാണം 
  23. വൃശ്ചികം രാശിയുടെ രണ്ടാം ദ്രേക്കാണം 
  24. വൃശ്ചികം രാശിയുടെ മൂന്നാം ദ്രേക്കാണം 
  25. ധനു രാശിയുടെ ഒന്നാം ദ്രേക്കാണം 
  26. ധനു രാശിയുടെ രണ്ടാം ദ്രേക്കാണം 
  27. ധനുരാശിയുടെ മൂന്നാം ദ്രേക്കാണം 
  28. മകരം രാശിയുടെ ഒന്നാം ദ്രേക്കാണം 
  29. മകരം രാശിയുടെ രണ്ടാം ദ്രേക്കാണം  
  30. മകരം രാശിയുടെ മൂന്നാം ദ്രേക്കാണം 
  31. കുംഭം രാശിയുടെ ഒന്നാം ദ്രേക്കാണം 
  32. കുംഭം രാശിയുടെ രണ്ടാം ദ്രേക്കാണം 
  33. കുംഭം രാശിയുടെ മൂന്നാം ദ്രേക്കാണം 
  34. മീനം രാശിയുടെ ഒന്നാം ദ്രേക്കാണം 
  35. മീനം രാശിയുടെ രണ്ടാം ദ്രേക്കാണം 
  36. മീനം രാശിയുടെ മൂന്നാം ദ്രേക്കാണം 
ഹോരാശാസ്ത്രം സമാപ്തം

******

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.