Vivaha Porutham (വിവാഹപൊരുത്തം)

വിവാഹ പൊരുത്തം
വിവാഹപൊരുത്ത ഫലങ്ങൾ പറയുമ്പോൾ പുരുഷജാതക പ്രകാരം ഭാര്യയുടെ സ്വഭാവവും ഗുണദോഷഫലങ്ങളും വിവാഹജീവിതവും പറയുന്നതുപോലെ തന്നെ സ്ത്രീയുടെ ജാതക പ്രകാരം ഭർത്താവിന്റെ സ്വഭാവവും ഗുണദോഷഫലങ്ങളും വിവാഹജീവിതവും പറയണം.
  1. വിവാഹ പൊരുത്തത്തിലെ പാപത്വം കണ്ടുപിടിക്കുന്ന രീതി 
  2. വിവാഹലക്ഷ്യം 
  3. വിവാഹ പൊരുത്തം നോക്കുന്നത് എന്തിന്? 
  4. വിവാഹ പൊരുത്തം പരിശോധനയില്‍ ശ്രദ്ധിക്കണം 
  5. വിവാഹപൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
  6. പൊരുത്തത്തിന്‍റെ അ൪ത്ഥം 
  7. വിവാഹ പൊരുത്ത പരിശോധനയിലെ പരിമിതികള്‍ 
  8. വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു 
  9. ദശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുമുള്ള ഫലങ്ങള്‍ 
  10. രാശി പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  11. രാശ്യധിപ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  12. വശ്യപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  13. മാഹേന്ദ്രപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  14. ഗണപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  15. യോനി പൊരുത്തം കൊണ്ടുപിടിക്കുന്നത് എങ്ങനെ? 
  16. ദിന പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  17. സ്ത്രീദീ൪ഘ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  18. മദ്ധ്യമരജ്ജു പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  19. വേധ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  20. ആയവ്യയ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  21. ഒരേ നക്ഷത്രത്തില്‍ ജനിച്ചവ൪ പരസ്പരം വിവാഹം കഴിക്കുവാന്‍ സാധിക്കുമോ?  
  22. പാപസാമ്യ ചിന്ത 
  23. പാപസാമ്യ നിരൂപണം 
  24. പാപസാമ്യതയില്‍ ക൪ശനമായ ശാസ്ത്ര നിയമം 
  25. ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും 
  26. കുജാദിപാപഗ്രഹങ്ങളുടെ കണക്കുകള്‍ 
  27. പാപഗ്രഹങ്ങള്‍ക്ക്‌ പാപത്വം കുറയാനിടയാകുന്ന കാരണങ്ങള്‍ 
  28. കുജന്‍ (ചൊവ്വ) നി൪ദ്ദോഷിയാകുന്ന കാര്യങ്ങള്‍ 
  29. 7 ലും 8 ലും പാപഗ്രഹങ്ങള്‍ ഉച്ചസ്വക്ഷേത്രരാശികളില്‍ നിന്നാലുള്ള ഫലം 
  30. ലഗ്നാലും ചന്ദ്രാലുമുള്ള പാപനി൪ണ്ണയം 
  31. ശുക്രാലുള്ള പാപത്വം 
  32. ഭാര്യ (കളത്രം) ഉണ്ടാവാനുള്ള ലക്ഷണങ്ങളും, ഭാര്യയുടെ സ്വഭാവാദി ഗുണദോഷങ്ങളും 
  33. ഭാര്യാ മരണം  / ഭാര്യയെ ഉപേക്ഷിക്കും 
  34. സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും / സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും 
  35. ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം 
  36. സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല / ഭാര്യ ശോഭനസ്ത്രീയായിരിക്കും 
  37. ഭാര്യാ മരണം അഗ്നിനിമിത്തമായും / വെള്ളത്തില്‍ ചാടിയോ / വീഴ്ചകൊണ്ടോ സംഭവിക്കും / തൂങ്ങിമരണം സംഭവിക്കും 
  38. പ്രസവിക്കാത്ത പെണ്ണിന്‍റെ ഭ൪ത്താവായിത്തീരും 
  39. വാ൪ദ്ധക്യകാലത്ത് വാ൪ദ്ധക്യം പ്രാപിച്ച ഭാര്യയുണ്ടാകും 
  40. അധമസ്ത്രീകളില്‍ ആസക്തചിത്തനായിത്തീരും 
  41. രണ്ടു ഭാര്യയുള്ളവനാകും / ബഹുവല്ലഭനായിത്തീരും 
  42. ഭാര്യയുടെ ലഗ്നവും നക്ഷത്രവും കണ്ടുപിടിക്കുന്നത് എങ്ങനെ? 
  43. ഭാര്യയുടെ വീടിരിക്കുന്ന ദിക്ക് കണ്ടുപിടിക്കുനത് എങ്ങനെ? 
  44. സമ്പന്ന / നി൪ദ്ധന കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്യും 
  45. ഭാര്യമാരുടെ എണ്ണം കണ്ടുപിടിക്കുന്നത് എങ്ങനെ? 
  46. ദാമ്പത്യം ഐശ്വര്യപൂ൪ണ്ണമായിരിക്കും 
  47. വൈധവ്യം അനുഭവിക്കുന്നത് വരെ പുത്രഭ൪ത്തൃസമേതം സന്തോഷകരമായി സമാഹ്ലാദം ജീവിക്കും 
  48. വിവാഹാനന്തരം സമൃദ്ധിയും ഭാവഫലവും കാരകഫലവും അനുഭവിക്കും 
  49. സ്ത്രീക്ക് വൈധവ്യം അനുഭവിപ്പിക്കും / വൈധവ്യം അനുഭവിപ്പിക്കില്ല 
  50. വിവാഹകാലം 
  51. ഭാര്യയെ / ഭ൪ത്താവിനെ പറയണം 
  52. സ്ത്രീസ്വരൂപത്തിനൊത്ത ശരീരവും സ്വഭാവവുമായിരിക്കില്ല 
  53. കന്യകാപ്രായത്തില്‍ തന്നെ ദുഷ്ടയായിത്തീരും 
  54. പുന൪വിവാഹിതയാവും / അടക്കാനാവാത്ത കാമമുള്ളവളാവും 
  55. തന്നിഷ്ടംപോലെ ജീവിക്കുന്നവളാകും / പ്രസവിക്കാത്തവളാവും 
  56. കുത്സിതപുരുഷന്‍ (ദുഷ്ടന്‍) ഭ൪ത്താവായി വരും / ഭ൪ത്താവ് നപുംസകമായിരിക്കും 
  57. വിധവയായിത്തീരും / വീണ്ടും വിവാഹിതയാവും / ഭ൪ത്തൃസമ്മതപ്രകാരം പരപുരുഷഗാമിനിയാവും 
  58. സ്ത്രീജാതകഫലം ശ്രദ്ധിക്കണം 
  59. ഭാര്യാചിന്ത ചെയ്യേണ്ടത് 
  60. ഭാര്യയുടെ സ്വഭാവമെന്നു അറിയണം 
  61. ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചുള്ള സാമാന്യേനയുള്ള ഫലങ്ങൾ 
  62. വിവാഹത്തിനു യോഗം ഉണ്ടാവുന്നതല്ല / ഭാര്യ മരിക്കാനിടവരുന്നതല്ലാതെ ഭാര്യാസുഖം അനുഭവിക്കാനിടവരുന്നതല്ല 
  63. ഭാര്യയുമായി വേർപാടോ അഥവാ ഭാര്യയ്ക്കു മരണമോ സംഭവിക്കും 
  64. ഭാര്യ മരിക്കുമെന്നു പറയണം / ഭാര്യയുടെ കരചരണാദികളായ അംഗങ്ങളിൽ ഏതിനെങ്കിലും ഭംഗം ഉണ്ടെന്നു പറയണം 
  65. സ്ത്രീകളുമായുള്ള അടുപ്പം നിമിത്തം സകലസ്വത്തും നശിക്കാനിടവരും /  ഭാര്യഹേതുവായി ആപത്തുസംഭവിക്കും. അഥവാ ഭാര്യയ്ക്കു മരണം സംഭവിച്ചു എന്നും വരാം 
  66. ഭാര്യ കുലാചാരങ്ങളിൽ നിന്നു ഭ്രഷ്ടയായി തീരാനിടവരും 
  67. ഭാര്യയ്ക്ക് ക്രൂരസ്വഭാവം ഉണ്ടായിരിക്കും 
  68. ഭാര്യ നികൃഷ്ടയായിരിക്കുമെന്നു പറയണം 
  69. ഭാര്യാനാശം അനുഭവിക്കാനിടവരും 
  70. ഭാര്യ തീയിൽവീണു മരിയ്ക്കാനിടവരുമെന്നു പറയണം 
  71. ഭാര്യ പാമ്പുകടിച്ചു മരിക്കുമെന്നു പറയണം 
  72. ഭാര്യ പശുക്കൾ മുതലായ നല്ക്കാലി മൃഗങ്ങളിൽ നിന്നും / പക്ഷികളിൽ നിന്നും / വെള്ളത്തിൽ മുങ്ങിയും മരിയ്ക്കും 
  73. ശുക്രനോടുകൂടി ഗ്രഹങ്ങൾ നിന്നാലത്തെ ഭാര്യാഗുണഫലങ്ങൾ 
  74. ശുക്രന്റെ അഷ്ടവർഗ്ഗംകൊണ്ടുള്ള ഭാര്യയുടെ ഗുണഫലങ്ങൾ 
  75. ഭാര്യ സ്വജാതിയിലുള്ളവൾ / ഭാര്യയുടെ ശരീരചിന്ത ചെയ്യേണ്ടത് 
  76. നിറം, സ്വഭാവം, മുതലായ ഗുണങ്ങൾ ഭാര്യയ്ക്കുണ്ടായിരിക്കും / ശാരീരകമായും ആത്മീയമായുമുള്ള അനുകൂലമുള്ളവരാണ് ഒരു ജാതിക്കാർ 
  77. ഭാഗ്യശാലിനിയും ധർമ്മബോധമുള്ളവളും നല്ല പുത്രഭാഗ്യത്തോടുകൂടിയവളുമായ ഭാര്യയെ ലഭിക്കും 
  78. ഭാര്യക്കു ഭർത്താവിൽനിന്നും പുത്രന്മാരിൽ നിന്നും സൗഭാഗ്യം അനുഭവിക്കാൻ ഇടവരും /  ഭാര്യ വലിയ ദീനക്കാരിയും പ്രസവിക്കാത്തവളും ആയിരിക്കുമെന്ന് അറിയേണ്ടതാണ് 
  79. ഭാര്യാസമ്പത്തുണ്ടായിരിക്കും 
  80. ധനവാന്മാരുടെ കുടുംബത്തിൽ നിന്ന് വിവാഹത്തിനിടവരും / ഭാര്യക്കു സൌന്ദര്യവും ഉണ്ടായിരിക്കും / ഭാര്യക്കു സൌന്ദര്യവുമുണ്ടായിരിക്കയില്ല 
  81. ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും 
  82. ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം 
  83. ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും 
  84. ഭാര്യക്ക് പാതിവ്രത്യവും ധർമ്മബോധവും ഉണ്ടായിരിക്കും 
  85. ഭാര്യക്കു പാതിവ്രത്യഗുണം ഉണ്ടായിരിക്കും 
  86. ഭാര്യ പാപശീലക്കാരിയായിരിക്കും 
  87. ഭാര്യ പാപസ്വഭാവയായും ദുശ്ശീലയായും അന്യപുരുഷന്മാരിൽ ആസക്തിയുള്ളവളും ഭർത്താവിനു വിഷം കൊടുക്കുന്നവളായും ജനങ്ങളാൽ അപവാദം സംശയിക്കപ്പെടത്തക്ക ദുർവൃത്തിയുള്ളവളായും ഭവിക്കും 
  88. കാമുകനായിരിക്കും / സ്വഭാര്യയിൽ വളരെ ആസക്തിയുള്ളവനായിരിക്കും /  വളരെ അധികം സ്ത്രീകളിൽ ആസക്തനായിത്തീരും / നീചസ്ത്രീകളിൽ താല്പര്യമുണ്ടായിരിക്കും / അന്യന്മാരുടെ ഭാര്യമാരിൽ ആസക്തനായിരിക്കും 
  89. ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷനോടു സ്നേഹമുള്ളവരായിരിക്കും / ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷന് ശത്രുക്കളായേ ഇരിക്കുകയുള്ളൂ  
  90. ഉൽകൃഷ്ടതയുള്ള കുടുംബത്തിൽ നിന്നു വിവാഹം ചെയ്യാനിടവരുമെന്നു പറയണം 
  91. നികൃഷ്ടതയുള്ള കുടുംബത്തിൽനിന്നു ഭാര്യാലാഭം ഭവിക്കുമെന്നു പറയണം 
  92. രണ്ടു വിവാഹങ്ങൾക്കു ലക്ഷണമുണ്ട് / ഒന്നിലധികം വിവാഹംചെയ്യാനിടവന്നാലും ഒരു ഭാര്യയോടുകൂടി മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ 
  93. മൂന്നു വിവാഹത്തിന് ഇടവരും / രണ്ടുവിവാഹത്തിനു ഇടവരും / ഒരു വിവാഹത്തിനും ഇടവരുമെന്നു പറയണം 
  94. പുനർവിവാഹലക്ഷണമാകുന്നു 
  95. പുനർവിവാഹം സംഭവിക്കും 
  96. പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം 
  97. പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം 
  98. മൂന്നുവിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം 
  99. മൂന്നു വിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം 
  100. വളരെ ഭാര്യമാരോടുകൂടിയിരിക്കുമെന്നു പറയണം 
  101. വളരെ ഭാര്യമാരുണ്ടായിരിക്കുമെന്നു പറയണം 
  102. ഭാര്യയുടെ കൂറായി വന്നാൽ അന്യോന്യം യോജിപ്പു മുതലായവകൊണ്ടു ശോഭനമായിരിക്കും 
  103. സ്ത്രീയെ വിവാഹം ചെയ്യാനിടവന്നാൽ ജീവിതം ശോഭനമായിരിക്കും 
  104. ഭാര്യയുടെ ജന്മനക്ഷത്രമായിരിക്കുമെന്നു പറയണം 
  105. ഭാര്യയുടെ ഗൃഹം നിൽക്കുന്ന ദിക്ക് 
  106. ദിക്കിൽ നിന്നുള്ള വിവാഹം ശോഭനമാണ് 
  107. ദൂരെനിന്നു / സമീപപ്രദേശത്തുനിന്നു / മദ്ധ്യപ്രദേശത്തിൽ നിന്നു വിവാഹം ചെയ്യാനിടവരും 
  108. കന്യകയെ വിവാഹം ചെയ്യുന്നത് അഭിവൃദ്ധികരമാണെന്നു പറയണം 
  109. പുരുഷന്മാർക്കു ഭാര്യയുടെ രൂപം, അനുഭവം, നാശം മുതലായവ എപ്രകാരം ചിന്തിയ്ക്കുന്നുവോ, അതുപോലെ തന്നെ സ്ത്രീജാതകംകൊണ്ടു ഭർത്താവിന്റെ രൂപം, ഗുണം, അനുഭവം, നാശം മുതലായവയും ചിന്തിച്ചുകൊള്ളണം 
  110. ഭർത്തൃമരണം അനുഭവിക്കും / ഭാര്യ മരിയ്ക്കുന്നതിനുമുമ്പ് ഭർത്താവു മരിയ്ക്കുകയില്ല / സ്ത്രീയുടെ വിവാഹം നടക്കുന്നതല്ല, കന്യകയായിട്ടുതന്നെ വാർദ്ധക്യംവരെ ജീവിക്കേണ്ടിവരും / ഭർത്തൃമരണം സംഭവിക്കുന്നതല്ല  
  111. ഭാര്യാഭർത്തൃ ഗുണദോഷഫലങ്ങൾ പറയണം 
  112. ബാല്യകാലത്തുതന്നെ വിവാഹം കഴിയുമെന്നു പറയണം / വിവാഹത്തിനുശേഷം സമൃദ്ധിയുണ്ടാകുമെന്നറിയണം / വിവാഹം യൌവനം കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ 
  113. ബാല്യത്തിൽതന്നെ വിവാഹം നടക്കുമെന്നു പറയണം 
  114. ബാല്യത്തിൽ വിവാഹവും ഭർത്തൃസാഹചര്യവും സംഭവിക്കുന്നു 
  115. യൗവ്വനാരംഭത്തിനു മുൻപുതന്നെ വിവാഹം നടക്കുമെന്നു പറയണം 
  116. വിവാഹത്തിനുശേഷം ഐശ്വര്യം അനുഭവിക്കാനിടവരുമെന്നു പറയണം 
  117. വിവാഹത്തിനുശേഷം ഭാഗ്യൈശ്വര്യങ്ങൾക്കു നാശം സംഭവിക്കുമെന്നു പറയണം 
  118. വിവാഹം തീർച്ചയായി സംഭവിക്കുന്ന കാലം (വിവാഹകാലം) 
  119. സ്ത്രീപുരുഷന്മാർ തമ്മിൽ ചേർച്ചയുണ്ടോ എന്നും മറ്റും ചിന്തിച്ചറിഞ്ഞതിനുശേഷം വിവാഹം നടത്താവൂ 
  120. 15 പൊരുത്തങ്ങൾ 
  121. രാശിപൊരുത്തം 
  122. വശ്യപൊരുത്തം 
  123. രാശ്യാധിപ പൊരുത്തം 
  124. ദിനപൊരുത്തം 
  125. എണ്‍പത്തെട്ടാമത്തെ നക്ഷത്രപാദത്തിങ്കലും നൂറ്റെട്ടാം നക്ഷത്രപാദത്തിങ്കലും ജനിച്ച പുരുഷൻ അതി കഷ്ടനാകുന്നു 
  126. മാഹേന്ദ്രപൊരുത്തം 
  127. സ്ത്രീദീർഘപൊരുത്തം 
  128. ജാതിപൊരുത്തം 
  129. യോനിപൊരുത്തം 
  130. ഗണപ്പൊരുത്തം 
  131. ഗോത്രപൊരുത്തം 
  132. പക്ഷിപൊരുത്തം 
  133. മൃഗപൊരുത്തം 
  134. വേധപൊരുത്തം 
  135. ഭൂതപൊരുത്തം 
  136. മദ്ധ്യമരജ്ജുപൊരുത്തം 
  137. സ്ത്രീപുരുഷന്മാരുടെ വയസ്സ് 
  138. അഷ്ടവർഗ്ഗപ്രകാരമുള്ള പൊരുത്തം 
  139. മനപൊരുത്തം 
  140. ആയവ്യയപൊരുത്തം 
  141. ചോളപൊരുത്തം 
  142. പാണ്ഡ്യപൊരുത്തം 
  143. ഋണധനപൊരുത്തം 
  144. പൊരുത്തഫലങ്ങൾ                                                                                             വിവാഹപ്രശ്നം
  145. വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത്‌ വധൂവരന്മാരുടെ ആയുർനിരൂപണമാണ് 
  146. വിവാഹപ്രശ്നത്തിനു ജ്യോതിഷിയെ കാണുമ്പോൾ 
  147. വിവാഹപ്രശ്നത്തിനുള്ള ശുഭമുഹൂർത്തം ഗ്രഹസ്ഥിതികൊണ്ടു വിവാഹമുഹൂർത്തത്തോടു തുല്യമായിരിക്കണം 
  148. വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത് 
  149. ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം 
  150. സ്ത്രീയുടെ മാതാപിതാക്കന്മാർ മരണപ്പെട്ടു 
  151. ഭർത്താവിന്റെ മാതാപിതാക്കന്മാർ മരണപ്പെട്ടു 
  152. വിവാഹപ്രശ്നത്തിലും യുക്തിപോലെ യോജിപ്പിച്ചു വിചാരിക്കേണ്ടതാണ് 
  153. ആർത്തവംമൂലം വിവാഹത്തിന് തടസ്സം വരും 
  154. വിവാഹം ഒരിക്കലും സാധിക്കയില്ലെന്നു പറയണം 
  155. വിവാഹപ്രശ്നത്തിലെ ശരീര സ്പർശ ലക്ഷണം / വിവാഹം നടക്കുമെന്നു പറയണം 
  156. രോഗമുണ്ടാകനിമിത്തം വിവാഹം മുടങ്ങാനിടവരുമെന്നു പറയണം /  ബന്ധുക്കൾ തമ്മിലുള്ള സ്വൈരക്കുറവുകൊണ്ടും വിവാഹവിഘ്നം സംഭവിക്കാം /  വ്യഭിചാരിണിയാണെന്ന് അറിയണം 
  157. എട്ടാമത്തെ മാസത്തിൽ ഭാര്യാഭർത്താക്കന്മാർക്ക് മരണമുണ്ടാകും / വിവാഹംമുതൽ ഏഴാമത്തെ മാസത്തിൽ ഭർത്താവിനു മരണമുണ്ടാകും 
  158. യാമശുക്രൻ കാരണം നിശ്ചയിച്ച സമയത്തു വിവാഹം നടത്താൻ സാധിക്കയില്ല 
  159. പുനർവിവാഹ നിമിത്തങ്ങൾ 
  160. തീണ്ടാരിനിമിത്തം വിവാഹം വിഘ്നപ്പെടുമെന്നു പറയണം 
  161. വിവാഹം പെട്ടെന്നു തന്നെ നടക്കുമെന്നു പറയണം 
  162. വിവാഹത്തിനുദ്ദേശിച്ചിരിക്കുന്ന കന്യകയ്ക്കു ദോഷമുണ്ടെന്നു പറയണം 
  163. വിവാഹം പെട്ടെന്നു കഴിയുമെന്നു പറയേണ്ടതാണ് 
  164. ഏറ്റവും വേഗം വിവാഹം നടക്കുമെന്നു പറയണം 
  165. വിവാഹത്തിനുശേഷം ദമ്പതികൾക്കു ഐശ്വര്യവൃദ്ധി ഉണ്ടാകുമെന്നു പറയണം 
  166. വധൂവരന്മാർ തമ്മിൽ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം 
  167. പെട്ടെന്നു വിവാഹലാഭമുണ്ടാകുമെന്നു പറയണം 
  168. സൌന്ദര്യവതിയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം 
  169. ഏറ്റവും വേഗം വിവാഹം നടക്കുമെന്നുപറയണം 
  170. വിവാഹത്തിനുശേഷം ദമ്പതികൾക്കു ശുഭഫലം അനുഭവിക്കാനിടവരുമെന്നു പറയണം 
  171. ദമ്പതികൾക്കു മരണം സംഭവിക്കുമെന്നു പറയണം 
  172. വധുവിന് വ്യഭിചാരശീലമുണ്ടായിരിക്കും. അല്ലെങ്കിൽ ജനിക്കുന്ന സന്താനങ്ങളെല്ലാം മരിച്ചുപോകും 
  173. പ്രസവിക്കയില്ല / ജനിക്കുന്ന സന്താനങ്ങളെ അമ്മതന്നെ നശിപ്പിക്കുമെന്നു പറയണം 
  174. നല്ലകുലത്തിൽ നിന്ന് സൗന്ദര്യമുള്ള സ്ത്രീയെ വിവാഹം ചെയ്യാനിടവരുമെന്നും സ്ത്രീധനം വളരെ കിട്ടുമെന്നും പറയണം 
  175. വധുവിനു വരന്റെമേൽ വളരെ അനുരാഗമുണ്ടായിരിക്കും / ഭർത്താവിന് ഭാര്യയുടെ മേൽ വളരെ അനുരാഗമുണ്ടായിരിക്കും 
  176. കൂറും ദിക്കും അനുകൂലമായ വിധത്തിൽ അന്വേഷിച്ചു വേണം വിവാഹം ചെയ്യിക്കേണ്ടത് 
  177. വിവാഹപ്രശ്നംകൊണ്ടു വിവാഹം എപ്പോൾ നടക്കുമെന്നു പറയാനുള്ള ക്രമത്തേയാണ് പറയുന്നത് 
  178. ചന്ദ്രാഭിലാഷരാശി എങ്ങനെ കണ്ടുപിടിക്കാം? 
  179. ആ ദിക്കിൽനിന്നും ലഭിക്കുന്ന വരനാണു തന്റെ മകളുടെ ഭർത്താവായി തീരാൻ പോകുന്നതെന്നു ധൈര്യമായി പറയണം 
  180. വിവാഹനിശ്ചയം ചെയ്ത് വിവാഹത്തിനു നിർദ്ദോഷമായ മുഹൂർത്തം പറയേണ്ടതാണ് 
  181. ഭർത്തൃവിചിന്തനം 
  182. സ്ത്രീജാതകംകൊണ്ട് ഭർത്താവിന്റെ ലക്ഷണം പറയണം 
  183. സ്ത്രീജാതകത്തിൽ ലഗ്നത്തിനോ ചന്ദ്രലഗ്നത്തിനോ ഏതിനാണ് അധികം ബലമുള്ളതെന്ന് ആദ്യമാറിയണം 
  184. സ്ത്രീജാതകത്തിൽ എട്ടാം ഭാവംകൊണ്ട് വൈധവ്യം വിചാരിക്കണം 
  185. സ്ത്രീശരീരത്തിന്റെ ആകൃതിയും പ്രകൃതിയും സ്വഭാവവും 
  186. സ്ത്രീയുടെ ദേഹപ്രകൃതിയും സ്വഭാവാദിഗുണങ്ങളും പുരുഷതുല്യങ്ങളാവും 
  187. ആ സ്ത്രീ; സ്ത്രീപുരുഷപ്രകൃതികൾ കലർന്ന മിശ്രഗുണയുക്തയും ദിക്ദേശകാലഗുണജ്ഞാനമുള്ളവളും ആയിരിക്കും 
  188. സൽഗുണസമ്പന്നയായും ബുദ്ധിഗുണംകൊണ്ട് സദാചാരവതിയും ലോകപ്രസിദ്ധിയും നേടുന്നവളുമായിത്തീരുന്നതാണ് 
  189. പുരുഷവേഷം പൂണ്ട് പരപുരുഷഗാമിനിയായിത്തീരും /  പ്രസിദ്ധങ്ങളായ അഖില ശാസ്ത്രത്തിലും സമർത്ഥയും യുക്തിവാദിയും വിവേകിയും 
  190. സ്ത്രീജാതകത്തിലെ ത്രിംശാംശകഫലം പറയുമ്പോൾ ശ്രദ്ധിക്കണം 
  191. സ്ത്രീജാതകത്തിൽ ബലമുള്ള ലഗ്നം മേടമോ വൃശ്ചികമോ ആയി കുജത്രിംശാംശകത്തിൽ / ശനിത്രിംശാംശകത്തിൽ / ഗുരുത്രിംശാംശകത്തിൽ / ബുധത്രിംശാംശകത്തിൽ / ശുക്രത്രിംശാംശകത്തിൽ വന്നാൽ 
  192. ജന്മലഗ്നം; ചന്ദ്രലഗ്നം; ഇതിൽ ബലാധിക്യമുള്ള ലഗ്നം ഇടവം, തുലാം, രാശികളിലൊന്നാവുകയും അത് കുജത്രിംശാംശകത്തിൽ വരികയും ചെയ്‌താൽ 
  193. മിഥുനം, കന്നികളിലൊന്ന് ലഗ്നമോ ചന്ദ്രലഗ്നമോ ആവുകയും കുജത്രിംശാംശകത്തിൽ വരികയും ചെയ്‌താൽ 
  194. ലഗ്നമോ ചന്ദ്രലഗ്നമോ കർക്കിടകത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ 
  195. .

വിവാഹപൊരുത്തത്തെക്കുറിച്ചും, പാപസാമ്യത്തെക്കുറിച്ചും, ദശാസന്ധിയെക്കുറിച്ചും, വിവാഹജീവിതത്തെക്കുറിച്ചും (ദാമ്പത്യജീവിതത്തെക്കുറിച്ചും) വിശദമായി മനസ്സിലാക്കുന്നതിന് വിളിക്കുക, കിരണ്‍ജി  :- Phone :- 9447090838, 8589090838  or E-mail :- planetkodungallur@gmail.com    ----------- or ------ WhatsApp Number :- 9447090838


വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.