പ്രശ്നം
- കവിടി ജ്യോതിഷത്തില്‍
- സിദ്ധാന്തം, ഹോര, സംഹിത
- പ്രശ്നം എന്നാല്‍ എന്ത്?
- പ്രശ്നത്തിനും ജാതകത്തിനും തമ്മിലുള്ള വ്യത്യാസം
- പ്രശ്നകര്ത്താവും ദൈവജ്ഞനും
- ദൈവജ്ഞ ലക്ഷണം
- ദൈവജ്ഞന് ജ്യോതിഷ പ്രവചനം ആരംഭിക്കേണ്ടത് എങ്ങനെ?
- പ്രശ്ന ഭേദങ്ങള്‍
- പ്രശ്നക്രിയക്കായി ആളുകള്‍ ദൈവജ്ഞനുമായി ബന്ധപ്പെടുന്നത്
- പ്രശ്നത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ദൈവജ്ഞ നിത്യകൃത്യങ്ങള്‍
- പൃഛക ദൈവജ്ഞ സമാഗമം
- പ്രശ്നാനുകൂല പ്രദേശം
- പ്രശ്നത്തിന് യോജിക്കാത്ത ഭൂമി
- പൃഛകന് ദൈവജ്ഞനെ കാണേണ്ട രീതി
- ശ്വാസം എന്നാല്‍ എന്ത്?
- ശ്വാസ പരീക്ഷണം
- ആഴ്ചയും ശ്വാസഫലവും
- പഞ്ചഭൂതങ്ങളും ശ്വാസവും
- പൃഛകനും ദൈവജ്ഞ ശ്വാസഗതിയും
- ശ്വാസഗതിയും യാത്രാ പ്രശ്നവും
- രോഗപ്രശ്നവും ശ്വാസഗതിയും
- ശ്വാസ പരീക്ഷണം നടത്തുന്നത് എന്തിന്?
- ദൈവജ്ഞ പൃഛകാനുഭവ സാദൃശ്യം
- അംഗസ്പര്‍ശം
- 32 തരത്തിലുള്ള അംഗസ്പര്‍ശത്തിന്റെ ഫലങ്ങള്‍
- പൃഛകന് സ്വയം ഒരു സൂചനയും നല്‍കാതെ തന്നെ പൃഛകനുണ്ടായ അനുഭവത്തെപ്പറ്റി ദൈവജ്ഞന് വിവരണം നല്കുമ്പോള്
- പൃഛകസ്ഥിതി
- ആരൂഢലഗ്നത്തിനേയും ഉദയ ലഗ്നത്തിനേയും കണക്കാക്കി ശകുനഫലം പറയുന്നതുപോലെ പൃഛകന് വീട്ടില്‍ നിന്ന് പുറപ്പെട്ട സമയത്തെ ലഗ്നമാക്കിയും ശകുന ഫലം പറയാവുന്നതാണ്.
- പ്രശ്നാക്ഷരചിന്ത
- പ്രശ്നാക്ഷരങ്ങളുടെ ഫലം പറയുന്നതിനുവേണ്ടി അക്ഷരങ്ങളെ പലതരത്തില്‍ വിഭജിക്കുകയും അതിന്റെ ഫലങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്
- ദൂതന്റെ പെരുമാറ്റം
- പൃഛക ഭാവം
- പൃഛക വസ്ത്രാഭരണാദികള്‍
- പൃഛാകാലാനുഭവങ്ങള്
- പ്രശ്നകാല നിമിത്തങ്ങള്‍
- ദൈവജ്ഞന്റെ പുറപ്പാട്
- ദൈവജ്ഞന് വീട്ടില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് കാണുന്ന ലക്ഷണങ്ങള്‍
- ശകുന ഫലാനുഭവസമയം
- മാര്‍ഗ്ഗശകുനങ്ങള്‍
- ദുഃശകുന ദോഷശാന്തി
- പ്രശ്നഗൃഹപ്രവേശ നിമിത്തങ്ങള്‍
- പ്രശ്നാരംഭം
- അഷ്ടമംഗല പ്രശ്നത്തിന് വേണ്ട സാധനങ്ങള്‍ - പൃഛകനെ അറിയിക്കേണ്ടത്
- ദീപലക്ഷണം
- രാശിചക്രലേഖനം
- രാശിചക്ര ലേഖനഭൂമി
- രാശിചക്ര ലേഖകാംഗസ്പര്ശാദി ലക്ഷണങ്ങള്‍
- രാശിചക്രപൂജ
- ശ്രീപരമശിവനെ (ദക്ഷിണാമൂ൪ത്തിയെ) ഞാന്‍ സ്തുതിക്കുന്നു
- രാശിപൂജ / ഗ്രഹപൂജ
- അഷ്ടമംഗലക൪മ്മം ആരംഭിക്കണം
- നൂറ്റെട്ടു (108) കവിടി എണ്ണി
- കവിടികളെ ആചാരമനുസരിച്ച് സ്പ൪ശിച്ചുകൊണ്ടു
- കവിടികളെ ജ്യോതിഷി തലോടണം
- സ്വ൪ണ്ണത്തെ കൊടുക്കണം
- സ്വ൪ണ്ണം രാശിചക്രത്തിലെ ഏതെങ്കിലും രാശിയില്‍ വയ്ക്കാം എന്ന് പറയണം
- കവിടികളെ തെക്കുവടക്കു ഭാഗത്തായി മൂന്നു ഭാഗമാക്കി ഭാഗിച്ചുവയ്ക്കണം
- അഷ്ടമംഗല സംഖ്യ
- ഫലം ക്രമേണ പറഞ്ഞുകൊള്ളണം
- അഷ്ടമംഗല പ്രശ്നക്രമം
- പ്രശ്നവിഷയമായ പൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങള്‍
- .
- താംബൂലപ്രശ്നം എന്തിന്?
- താംബൂലത്തില്‍ അധിവസിക്കുന്ന ദേവതകള്‍
- താംബൂലദാനലക്ഷണം
- വെറ്റിലയുടെ വലിപ്പവും നിറവും
- താംബൂലലക്ഷണവും താംബൂലപ്രശ്നവും
- താംബൂല ലക്ഷണം
- പൃച്ഛകന് ജ്യോതിഷിക്ക് നല്കിയ വെറ്റിലയുടെ എണ്ണത്തെ സംബന്ധിച്ച ഫലങ്ങള്‍
- താംബൂല ലഗ്നം കണ്ടുപിടിക്കുന്നത് എങ്ങനെ?
- താംബൂലലഗ്നത്തിന്റെ / താംബൂല ഗ്രഹത്തിന്റെ ഫലങ്ങള്‍
- ലക്ഷണ ചിന്തയ്ക്കായി വെറ്റില എടുക്കേണ്ട ക്രമം
- ഭാവപുഷ്ടികരമായ വെറ്റിലയുടെ ലക്ഷണങ്ങള്‍
- ഭാവനാശകമായ വെറ്റിലയുടെ ലക്ഷണങ്ങള്‍
- താംബൂല ലക്ഷണത്തിലെ ഭാവചിന്താവിധി
- വെറ്റില വാടിയിരുന്നാലുള്ള ഫലം
- വെറ്റില കീറിയിരുന്നാലുള്ള ഫലം
- വെറ്റിലയില്‍ സുഷിരം ഉണ്ടായിരുന്നാല്‍ ഫലം
- താംബൂലം പുഴുതിന്നാലുള്ള ഫലം
- വെറ്റിലകൊണ്ട് ഐശ്വര്യലക്ഷണവും ആയു൪നാശലക്ഷണവും
- വെറ്റിലയുടെ ഞരമ്പുകള്‍ (സിരകള്‍)
- താംബൂല പ്രശ്നത്തില്‍ ഭാവനി൪ണ്ണയം
- താംബൂല ലഗ്നരാശികളുടെ ഫലങ്ങള്‍
- താംബൂല പ്രശ്ന പദ്ധതി
- താംബൂലം കൊണ്ടുള്ള കൂപപ്രശ്നം
- ദേവപ്രതിഷ്ഠ ചെയ്യേണ്ടതാണ്
- ദേവന്മാ൪ക്കെല്ലാം ഉത്സവാഘോഷം ചെയ്യേണ്ടതാണ്
- ചൈതന്യഹാനികരങ്ങളായവ സംഭവിച്ചാല്‍ ഉടന്‍തന്നെ അതിനു പരിഹാരം ചെയ്യേണ്ടതാണ്
- ദേവസാന്നിദ്ധ്യത്തിനു ഹാനികരങ്ങളായ കാരണങ്ങള്‍
- പ്രാസാദത്തിനു കേടുണ്ടായാല്‍ ബിംബത്തിനും ബിംബത്തിനു കേടുണ്ടായാല്‍ പ്രാസാദത്തിനും ദോഷം ബാധിക്കപ്പെടും
- ദേവചൈതന്യത്തിനു വൈകല്യം സംഭവിക്കും
- ശുഭമുഹൂ൪ത്തത്തില്‍ വേണം വിഗ്രഹ പ്രതിഷ്ഠ (ബിംബപ്രതിഷ്ഠ) നടത്തേണ്ടത്
- ദേവപ്രശ്നം എന്താണ്?
- ദേവീദേവന്മാരെ കണ്ടുപിടിക്കുന്നത് എങ്ങനെ?
- ക്ഷേത്രത്തിലെ പ്രതിഷ്ഠ (ബിംബം, വിഗ്രഹം) ഏതു ദേവന്റെതാണെന്ന് കണ്ടുപിടിക്കുന്നത് എങ്ങിനെ?
- ഒന്നാം ഭാവം (ലഗ്നഭാവം), രണ്ടാം ഭാവം ദേവപ്രശ്നത്തില്‍
- മൂന്നാം ഭാവം, നാലാം ഭാവം, അഞ്ചാം ഭാവം ദേവപ്രശ്നത്തില്‍
- ആറാം ഭാവം, ഏഴാം ഭാവം ദേവപ്രശ്നത്തില്‍
- എട്ടാം ഭാവം ദേവപ്രശ്നത്തില്‍
- ഒന്‍പതാം ഭാവം, പത്താം ഭാവം ദേവപ്രശ്നത്തില്‍
- പതിനൊന്നാം ഭാവം, പന്ത്രണ്ടാം ഭാവം ദേവപ്രശ്നത്തില്‍
- ഭാവങ്ങളെ ദേവപ്രശ്നത്തില്‍ എങ്ങനെ പറയാം?
- ബിംബഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍
- നാലാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍
- മൂന്നാം ഭാവം, എട്ടാം ഭാവം എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍
- ഒന്‍പതാം ഭാവം, മൂന്നാം ഭാവം, പത്താം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍
- ഏഴാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍
- അഷ്ടബന്ധത്തെപ്പറ്റി ചിന്തിക്കേണ്ടത് ബിംബഭാവത്തെ കൊണ്ടാണ്
- ബിംബം (വിഗ്രഹം) ഇളകിയിട്ടുണ്ടെന്നും / വീണുപോയി എന്നും പറയണം
- ദേവകോപത്തെ പറയേണ്ടതാണ്
- മരണം ദേവപ്രശ്നത്തില്‍ പറയുന്നത് എങ്ങിനെ?
- ദേവപ്രശ്നത്തില്‍ ദോഷപരിഹാരം പറയുന്നത് എങ്ങിനെ?
- പ്രതിമകള്‍ എട്ടു വിധമാകുന്നു
- പ്രതിഷ്ഠാബിംബങ്ങളുടെ കാരകത്വത്തെ പറയണം
- ബിംബം (വിഗ്രഹം) നി൪മ്മിച്ച വസ്തു കണ്ടുപിടിക്കുന്നത് എങ്ങനെ?
- ബിംബങ്ങള്‍ (വിഗ്രഹം) നി൪മ്മിക്കുന്ന വസ്തുക്കള്‍
- ഷഡാധാരപ്രതിഷ്ഠയാണെന്ന് പറയണം
- ബിംബം പഴക്കംകൊണ്ട് ജീ൪ണ്ണിച്ചിരിക്കുന്നുവെന്നു പറയണം
- താല്കാലിക കൊടിമരം, സ്ഥിര കൊടിമരം (ധ്വജം)
- ആനയെ / വാഹനം ലഭിക്കും എന്ന് പറയണം
- ദേവന്മാരുടെ വാഹനങ്ങളും കൊടിമരത്തിങ്കലുള്ള അടയാളവും
- മന്ത്രസാന്നിദ്ധ്യത്തേയും, മഹാനിവേദ്യസാന്നിദ്ധ്യത്തേയും ചിന്തിക്കണം
- മന്ത്രഹാനിയുണ്ടെന്നും പറയണം
- ക്ഷേത്രകാര്യങ്ങളില്‍ തന്ത്രിയുടെ വാക്യമാണ് പ്രധാനം
- തന്ത്രിശാപം
- ദേവപ്രശ്നവും തന്ത്രവിദ്യയും
- പഞ്ചമഹാസൂത്രങ്ങള്‍
- പഞ്ചമഹാസൂത്രങ്ങളുടെ അധിപന്മാ൪
- ദേവബിംബത്തിലെ പഞ്ചഭൂതങ്ങള്‍
- ബിംബത്തിന് വൈകല്യമുണ്ടെന്ന് പറയണം
- ജീവസൂത്രം, രോഗസൂത്രം, മൃത്യുസൂത്രം
- സാമാന്യസൂത്രം ജീവനാകയും ബുധന്‍ ബലവാനാകയും ചെയ്താല്‍
- ദേവപൂജയ്ക്ക് ചന്ദനവും മറ്റു ഗന്ധവസ്തുക്കളും ഉപയോഗിക്കുന്നത് ഇല്ലാതായിരിക്കുന്നുവെന്നും പറഞ്ഞുകൊള്ളണം
- ബിംബത്തിനു ഇളക്കമുണ്ടെന്നും, ആയുധം നശിച്ചിരിക്കുന്നുവെന്നും, ബിംബം മുറിഞ്ഞിട്ടുണ്ടെന്നും പറയണം
- കുളം, കിണ൪ മുതലായ ജലാശയങ്ങള്‍ വളരെ ശുദ്ധമായും വൃത്തിയായും ഇരിക്കുന്നുണ്ടെന്നും പറയണം
- ചിലന്തി, പുഴുക്കള്‍ മുതലായവ വെള്ളത്തില്‍ ചത്തു കിടക്കുന്നുണ്ടെന്നും പറയണം
- പ്രേതം ക്ഷേത്രത്തിലുള്ളതിനാല്‍ ദേവന്റെ നിവേദ്യം അശുദ്ധിയായിത്തീരുന്നുവെന്നും പറയണം
- ക്ഷേത്രത്തില്‍ ആയുധവും നിത്യമുള്ള ദീപവിശേഷങ്ങളും നിമിത്തം ശുഭം വ൪ദ്ധിക്കുന്നുവെന്നും പറയണം
- വിളക്കുവെപ്പില്ലായ്കയും, രക്തം വീണതിനാലും മറ്റും അശുദ്ധിയും
- ബിംബത്തിന്നും മറ്റും ഉറപ്പുണ്ടെന്നും പറയണം
- വൃക്ഷം മുറിഞ്ഞുവീഴുകയും പരിചാരകന്മാ൪ക്ക് ആപത്തുകളുണ്ടാവുകയും ഫലമാകുന്നു.
- ദു൪മ്മരണം വന്ന ഒരു പരിചാരകപ്രേതം
- പരിജനങ്ങള്‍ തമ്മില്‍ കലഹവും ബിംബത്തിനു മുറിവുണ്ടാവുകയും നിത്യം നിവേദ്യം മുടങ്ങുകയും ഫലമാകുന്നു
- ജീവസൂത്രാധിക്യം, രോഗസൂത്രാധിക്യം, മൃത്യുസൂത്രാധിക്യം
- ദേവസാന്നിദ്ധ്യവ൪ദ്ധനയും എല്ലാ കാര്യങ്ങളിലും ഗുണപ്രാപ്തിയും, ക്ഷേത്രഉടമസ്ഥന്മാ൪ക്ക് സുഖവും
- ക്ഷേത്ര ഉടമസ്ഥന്മാ൪ തമ്മില്‍ "നീയല്ല, ഞാനാണ് ഉടമസ്ഥന്" എന്ന് പറഞ്ഞു കലഹവും
- മരണം നിമിത്തമുള്ള ദോഷമുണ്ടെന്നും, പുറ്റുണ്ടെന്നും, ധനധാന്യസമൃദ്ധിയുണ്ടാകുമെന്നും പറയണം
- ദേവ സാന്നിദ്ധ്യത്തിനും ധനത്തിനും നാശവും ഉടമസ്ഥന്മാ൪ തമ്മില്‍ കലഹവും, മരണവും
- കുട്ടികളോ നാല്‍ക്കാലികളോ പക്ഷികളോ ക്ഷേത്രത്തില്‍ മരിയ്ക്കുകയും
- ബിംബം (വിഗ്രഹം) മുറിഞ്ഞിട്ടുണ്ടെന്നും, ക്ഷേത്രത്തിനു (അമ്പലത്തിനു) ജീ൪ണ്ണതയും ക്ഷേത്രത്തില്‍ അശുദ്ധിയും ധനനാശവും ഉണ്ടാകുമെന്നും പറയണം
- ക്ഷേത്ര ഉടമസ്ഥന്മാ൪ക്കു മരണം സംഭവിക്കും
- ബിംബത്തിനു ഇളക്കമുണ്ടെന്നും ക്ഷേത്രം വീഴാറായിരിക്കുമെന്നും പറയണം
- ധനഗുണവും ധാന്യഗുണവും
- ക്ഷേത്രത്തില്‍ മരണമുണ്ടാവുകയും, കള്ളന്മാ൪ കടക്കുകയും, അഗ്നിഭയമുണ്ടാവുകയും
- ത്രിസ്ഫുടത്തില്‍ ശുഭഗ്രഹങ്ങള്‍ / പാപഗ്രഹങ്ങള്‍
- ശത്രുക്കള്‍, കള്ളന്മാ൪, അഗ്നി ഭയവും, ആയുധം, ബിംബം എന്നിവയ്ക്ക് നാശവും സംഭവിയ്ക്കുന്നതാണ്
- ത്രിസ്ഫുടം ലഗ്നരാശിയില്‍ / രണ്ടാം ഭാവത്തില്‍
- ത്രിസ്ഫുടം മൂന്നാം ഭാവത്തില്‍ / നാലാം ഭാവത്തില്‍ / അഞ്ചാം ഭാവത്തില്‍ / ആറാം ഭാവത്തില്‍
- ത്രിസ്ഫുടം ഏഴാം ഭാവത്തില്‍ / എട്ടാം ഭാവത്തില്‍ / ഒന്‍പതാം ഭാവത്തില്‍ / പത്താം ഭാവത്തില്‍
- ത്രിസ്ഫുടം പതിനൊന്നാം ഭാവത്തില്‍ / പന്ത്രണ്ടാം ഭാവത്തില്‍
- ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം
- ത്രിസ്ഫുടത്തിന്റെ ഷഡ്വ൪ഗ്ഗം വരുത്തി
- ചതുസ്ഫുടം ചരരാശിയിലോ ചരാംശകത്തിലോ
- ചതുസ്ഫുടം പാപഗ്രഹങ്ങളോടുകൂടി ലഗ്നാദി ഭാവങ്ങളില്‍ / ദ്രേക്കാണത്തില്‍
- ത്രിസ്ഫുടം ചിന്തിച്ച പ്രകാരം ചതുസ്ഫുടത്തിന്റെ
- പഞ്ചസ്ഫുടംകൊണ്ട് ചിന്തിക്കണം
- പഞ്ചസ്ഫുടത്തിന്റെ ഷഡ്വ൪ഗ്ഗത്തില്‍ ദ്രേക്കാണാധിപന്മാ൪ നില്ക്കുന്ന
- പ്രാണസ്ഫുടം / ദേഹസ്ഫുടം / മൃത്യുസ്ഫുടം അധികമായാല്‍
- അഷ്ടമംഗലഗ്രഹങ്ങളെക്കൊണ്ടുള്ള ഫലമാണ്
- അഷ്ടമംഗലസംഖ്യയുടെ വലത്തുഭാഗത്തെ / മദ്ധ്യത്തിലുള്ള / ഇടത്തെ അറ്റത്തെ സംഖ്യകൊണ്ട്
- അഷ്ടമംഗലഗ്രഹങ്ങള്‍ക്കു പാപഗ്രഹങ്ങളുടെ ദൃഷ്ടിയും യോഗവും ഉണ്ടോ
- ദീപം ദീ൪ഘായുസ്സിനെ ദാനം ചെയ്യുന്നതാണ്
- വിളക്കിന്റെ ജ്വാല ചലനരഹിതവും
- വിളക്കിന്റെ ജ്വാലയ്ക്ക് ചാഞ്ചല്യമുണ്ടായാല്‍
- വിളക്കിന്റെ ജ്വാലയുടെ രൂപഭേദത്തെ
- വിളക്കിന്റെ ജ്വാല രണ്ട് ഭാഗമായി
- വിളക്കിന്റെ തിരി
- സ്വ൪ണ്ണം പഞ്ചഭൂതാത്മകമായ ശരീരത്തിലെ ജീവനുമാകുന്നു
- സ്വ൪ണ്ണത്തിന്റെ ചരിവ് കൊണ്ട്
- സ്വ൪ണ്ണാംശകത്തിന് പാപഗ്രഹയോഗമോ
- സൂര്യന് സ്വ൪ണ്ണനവാംശനാഥനാകയും
- ചന്ദ്രന് സ്വ൪ണ്ണനവാംശകാധിപനാകയും
- ചൊവ്വ സ്വ൪ണ്ണനവാംശകാധിപനാകയും
- ബുധന്‍ സ്വ൪ണ്ണനവാംശകനാഥനാകയും
- വ്യാഴം സ്വ൪ണ്ണനവാംശകനാഥനാകയും
- ശുക്രന് സ്വ൪ണ്ണനവാംശകനാഥനാകയും
- ശനി സ്വ൪ണ്ണനവാംശകനാഥനാകയും
- മേടം, ഇടവം, മിഥുനം എന്നീ രാശികളില് സ്വ൪ണ്ണാംശകം വന്നാല്‍
- ക൪ക്കിടകം, ചിങ്ങം, തുലാം എന്നീ രാശികളില് സ്വ൪ണ്ണാംശകം വന്നാല്‍
- വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില് സ്വ൪ണ്ണാംശകം വന്നാല്‍
- മീനം രാശിയില്‍ സ്വ൪ണ്ണാംശകം വന്നാല്‍
- സ്വ൪ണ്ണം രാശിചക്രത്തില്‍ മല൪ന്നു / അധോമുഖമായി കമിഴ്ന്നു വന്നാല്‍
- സ്വ൪ണ്ണത്തിന്റെ സ്ഥിതികൊണ്ടും സൂത്രങ്ങളെ ചിന്തിച്ചുകൊള്ളണം
- സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ
- സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തിങ്കല്‍ മല൪ന്നു വന്നാല്‍
- സ്വ൪ണ്ണം കമിഴ്ന്നു വന്നാല്‍
- സ്വ൪ണ്ണാംശകം ചരരാശിയില്‍ / സ്ഥിരരാശിയില്‍ / ഉഭയരാശിയില്‍
- സ്വ൪ണ്ണത്തിന് ഭൂസ്പ൪ശമുണ്ടായാല്‍ / സ്വ൪ണ്ണം കിഴക്ക് മുതലായ എട്ട് ദിക്കുകളിലേയ്ക്ക് ചരിഞ്ഞു വന്നാല്‍ / സ്വ൪ണ്ണം പുഷ്പാക്ഷതങ്ങളുടെ ഉപരിഭാഗത്തില്‍ മല൪ന്നു വന്നാല്‍
- സ്വ൪ണ്ണം ചരിഞ്ഞ് വീണാലും ഭൂമിയില്‍ വീണാലും
- ഭാവങ്ങള്‍ ദേവപ്രശ്നത്തില്‍
- ലഗ്നഭാവംകൊണ്ട് ദേവസ്ഥാനത്തേയും എട്ടാം ഭാവം കൊണ്ട് പ്രതിമയേയും
- ഭാവങ്ങളെ ദേവപ്രശ്നത്തില്‍ പറയുന്നു
- മൂന്നാം ഭാവം ദേവപ്രശ്നത്തില്‍
- അഞ്ചാം ഭാവം, എട്ടാം ഭാവം ദേവപ്രശ്നത്തില്‍
- ലഗ്നം, അഞ്ചാം ഭാവം, എട്ടാം ഭാവം എന്നിവ സാന്നിദ്ധ്യഭാവങ്ങളാകുന്നു
- അഞ്ചാം ഭാവാധിപനും ലഗ്നാധിപനും എട്ടാം ഭാവാധിപനും അന്യോന്യം ബന്ധമുണ്ടായാല്‍
- അഷ്ടബന്ധം നശിക്കുകയും ഇളക്കം വരികയും
- ക്ഷേത്രത്തില്‍ എല്ലാ അഭിവൃദ്ധികളുമുണ്ടെന്നു പറയണം
- സ്വ൪ണ്ണസ്ഫുടം എന്ന് പറയുന്നു
- സ്വയംഭൂവാണെന്ന് പറയണം
- ദേവന് സ്വയംഭൂവാണെന്ന് പറയണം
- ഗ്രഹങ്ങളുടെ നദീകാരകത്വമാണ് പറയുന്നത്
- രണ്ടാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം ദേവപ്രശ്നത്തില്‍ നില്ക്കുക
- മൂന്നാം ഭാവത്തിലോ, ഏഴാം ഭാവത്തിലോ, പത്താം ഭാവത്തിലോ, ഒന്‍പതാം ഭാവത്തിലോ, രണ്ടാം ഭാവത്തിലോ പാപഗ്രഹം ദേവപ്രശ്നത്തില്‍ നിന്നാല്‍
- രണ്ടാം ഭാവാധിപനായ ഗ്രഹം അനിഷ്ടഭാവത്തിലാണ് ദേവപ്രശ്നത്തില്‍ നില്ക്കുന്നതെങ്കില്
- നിവേദ്യ സാധനങ്ങളെ ചിന്തിക്കണം
- അഞ്ചാംഭാവംകൊണ്ട് ദേവപ്രശ്നത്തില്‍
- നിവേദ്യം ധാരാളമുണ്ടെന്നു പറയണം
- ഏഴാം ഭാവാധിപനായ ഗ്രഹം ദേവപ്രശ്നത്തില്‍
- ഏഴാം ഭാവത്തില്‍ പാപഗ്രഹം ദേവപ്രശ്നത്തില്‍ നിന്നാല്‍
- ഏഴാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പത്താം ഭാവത്തിലോ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടെങ്കില്‍
- കുജന് (ചൊവ്വ) സംഹാരനക്ഷത്രസ്ഥിതിയോടുകൂടി 5, 7, 9 എന്നീ ഭാവങ്ങളില്‍ നിന്നാല്‍
- എട്ടാം ഭാവത്തിലോ, അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ ശുഭഗ്രഹം / പാപഗ്രഹം നിന്നാല്‍
- നിവേദ്യത്തിന്റെ അവസ്ഥയെ പറയുന്നു
- ഒമ്പതാം ഭാവാധിപനായ ഗ്രഹം ഒമ്പതാം ഭാവത്തിന്റെ ആറാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നില്‍ക്കുകയും
- ക്ഷേത്ര ഉടമസ്ഥന് ശുഭഫലങ്ങള്‍ വ൪ദ്ധിക്കുന്നതാകുന്നു
- ഉത്സവം മൂന്ന് വിധമാണ്
- ദോഷങ്ങൾ രക്ഷാകർത്താവിനുണ്ടാകുന്നതാണെന്നു പറയണം
- പതിനൊന്നാം ഭാവാധിപനായ ഗ്രഹം അനിഷ്ടഭാവത്തിൽ ഗുളികന്റെ ദൃഷ്ടിയോഗാദികളോടുകൂടിയും നിന്നാൽ
- രണ്ട് തന്ത്രിമാരുണ്ടെന്ന് പറയണം
- ആചാര്യന് വിശേഷാൽ അഭിവൃദ്ധിയുണ്ടെന്ന് പറയണം
- ആചാര്യന്റെ ദോഷമുണ്ടെന്നു പറയണം
- ലഗ്നാംശകംകൊണ്ട് സാന്നിദ്ധ്യത്തേയും ചന്ദ്രാംശകംകൊണ്ട് ബിംബത്തേയും ഗുളികാംശകംകൊണ്ട് അശുദ്ധിയേയും പറയണം.
- ആചാര്യന്റെയും പൂജാരിയുടേയും പരിചാരകന്മാരുടേയും പ്രേതങ്ങളെ പറയണം
- ബിംബത്തിൽ സാന്നിദ്ധ്യ പുഷ്ടിയുണ്ടെന്നു ദൈവജ്ഞൻ (ജ്യോതിഷി) പറയണം
- പ്രാസാദസ്ഫുടമാകുന്നു
- ആയുധസ്ഫുടമാകുന്നു
- കളരി പ്രതിഷ്ഠ
- ആയുധാഭ്യാസകളരി പ്രതിഷ്ഠ
- അക്ഷരാഭ്യാസകളരി
- ക്ഷേത്രാഭിവൃദ്ധി അഞ്ചുവിധമാണ്
- ക്ഷേത്രത്തിൽവെച്ച് നടത്തുന്നത് ഉത്തമമാണ്