ഉപചയം, അപചയം, വര്‍ഗ്ഗോത്തമനവാംശകം


ത്രിഷഡേകാദശദശമാ-
ന്യുപചയസംജ്ഞാന്യ, തോƒന്യഥാƒന്യാനി
വര്‍ഗ്ഗോത്തമനവഭാഗാ-
ശ്ചരാദിഷു പ്രഥമമദ്ധ്യമാന്ത്യാംശാഃ


   ലഗ്നത്തില്‍ നിന്ന് മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങള്‍ക്ക് ' ഉപചയം ' എന്ന് പറയുന്നു. മറ്റ് ഭാവങ്ങള്‍ക്ക് ' അപചയം ' എന്ന് പറയുന്നു, 

      ഓരോ രാശിയിലും ഒരുനവാംശകത്തിന്  "വര്‍ഗ്ഗോത്തമനവാംശകം " എന്ന് പേരുണ്ട്. അത് ചരരാശിയില്‍ ആദ്യത്തെ നവാംശകത്തിനും സ്ഥിരരാശിയില്‍ അഞ്ചാമത്തെ അംശകത്തിനും ഉഭയരാശിയില്‍ ഒടുവിലത്തേതിന്നുമാകുന്നു.

ത്രികോണം, ചതുരശ്രം രാശികള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.