ചിങ്ങം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

സിംഹേ ജീവദശായാം
ധർമ്മാദ്ധ്യക്ഷോ നൃപാദ്ധനം ലഭതേ
ശൂദ്രാദിജനൈഃ കലഹീ
സുതദാരർത്തിർവ്വനാടവീയാനം.

സാരം :-

ചിങ്ങം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ധർമ്മകാര്യങ്ങളുടെ നേതൃത്വവും രാജഭോഗാനുഭവം, ശൂദ്രാദിജങ്ങളോടു വിരോധം, കലഹം, ഭാര്യാപുത്രന്മാർക്കരിഷ്ടം, വനപർവ്വതപ്രദേശങ്ങളിൽ സഞ്ചാരം എന്നിവ ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.