നീചത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

നീചസ്ഥിതസ്യാപി ദിനേശസൂനോർ-
ദായേ കളത്രാത്മജസോദരണാം
നാശം പ്രവാസം കൃഷികാര്യഹാനിം
നീചാശ്രയാദ്വൃത്തിമുപൈതി ദുഃഖം

സാരം :-

നീചത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ഭാര്യയ്ക്കും പുത്രനും സഹോദരനും നാശവും അന്യദേശവാസവും കൃഷിനാശവും കാര്യഹാനിയും നീചവൃത്തികൊണ്ട് ഉപജീവനവും ദുഃഖവും അനുഭവിക്കുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.