വൃശ്ചികം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

മധുപഗതാര്യദശായാം
മദകാര്യരതോƒടനോ മഹോത്സാഹീ
ഋണവാനനേകഭാവോ
നിയമപരോ യജനശീലശ്ച.

സാരം :-

വൃശ്ചികം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം മതകാര്യങ്ങളിൽ താൽപര്യവും സഞ്ചാരവും ഏറ്റവും ഉത്സാഹവും കടം ഉണ്ടാകുകയും അനേകവിചാരങ്ങളും നിയമങ്ങളിൽ താൽപര്യവും യാഗാദികർമ്മങ്ങളെ ചെയ്കയും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.