വിഷ്ണുബലി

യജുർവേദികൾ പുംസവനവും സീമന്തവും കഴിഞ്ഞാൽ എട്ടാം മാസം വെളുത്തപക്ഷത്തിൽ രോഹിണി നക്ഷത്രത്തിനോ തിരുവോണം നക്ഷത്രത്തിനോ ദ്വാദശി സപ്തമി നിഥികളിലൊന്നിനൊ പകൽ വിഷ്ണുബലി നടത്തണം. നക്ഷത്രമോ തിഥിയോ ഇവയിൽ ഒന്നുമാത്രം വിഷ്ണുബലിയ്ക്ക് സ്വീകരിച്ചാൽ മതി. പ്രസവത്തിനു മുമ്പ് വിഷ്ണുബലി ചെയ്യാതെ വന്നാൽ പ്രസവാനന്തരം പുരുഷപ്രജയാണെങ്കിൽ പതിനൊന്നാം ദിവസം പുണ്യാഹാനന്തരം വിഷ്ണുബലി ചെയ്യാവുന്നതാണ്. അന്നു ശുഭദിവസം നോക്കേണ്ടതില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.