അനധ്യായം

വിദ്യാരംഭമുഹൂർത്തത്തിൽ പറഞ്ഞിരിക്കുന്ന അനധ്യായ ദിവസം ഉപനയനത്തിനും വർജിക്കണം. ഇതോടൊപ്പം ഉദയാൽപൂർവ്വം മേഘഗർജനമുണ്ടായാൽ അന്നേ ദിവസവും ഉപനയനത്തിനു വർജിക്കണം. വേദാരംഭപ്രകരണത്തിൽ പറയാൻ പോകുന്ന അനധ്യായദിനങ്ങളും ഉപനയത്തിനു വർജ്ജിക്കണം. ഇവയോടൊപ്പംതന്നെ ഒരു കാരണവശാലും രാത്രിയിൽ ഉപനയനം നടത്തരുതെന്നും അറിഞ്ഞിരിക്കണം. മാത്രമല്ലാ, ഗർഭഹോമം, ചൗളം ഗൃഹസ്ഥാഗ്രയണം മുതലായവയും രാത്രിയിൽ നടത്താൻ പാടില്ല.

ശുഭഹോമ സ്തഥാചൗളമുപനീത്യാദിസപ്തകം
ഗൃഹസ്ഥാഗ്രയണം ചൈഷുവർജയേന്നിഖിലാംനിശാം

എന്നതിന് വിധിയുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.