പാപഗ്രഹദൃഷ്ടനായ വ്യാഴത്തിന്റെ ദശാകാലം

പാപേക്ഷിര സ്യൈവ ഗുരോർ ദശായാം
ധനം സുഖം കിഞ്ചിദുപൈതി ധൈര്യം
ക്വചിദ്യശഃ കുത്രചിദർത്ഥനാശം
ക്വചിൽ ചഃ ബന്ധുക്ഷയബന്ധുസൌഖ്യം.

സാരം :-

പാപഗ്രഹദൃഷ്ടനായ വ്യാഴത്തിന്റെ ദശാകാലം ചിലപ്പോൾ ധനവും സുഖവും ധൈര്യവും കീർത്തിയും ഏറെക്കുറെ ഉണ്ടായിരിക്കും. ചിലകാലം വലിയ ദ്രവ്യനഷ്ടവും കാര്യഹാനിയും സംഭവിക്കും. ചിലപ്പോൾ ബന്ധുക്കൾക്ക് സുഖവും ചിലപ്പോൾ ബന്ധുക്കൾക്ക് നാശവും ഉണ്ടാകും. ദശാവസാനത്തിൽ ദോഷമേറിയിരിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.