ഉച്ചാംശഗശനിദായേ
വിവിധസുഖാനന്ദഭാഗ്യസൗഭാഗ്യം
കുരുതേ വിദേശയാനം
ഗ്രാമസഭാമണ്ഡലാധിപത്യം വാ.
സാരം :-
ഉച്ചാംശകത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പലവിധത്തിൽ സുഖവും ആനന്ദവും ഭാഗ്യവും ഐശ്വര്യവും വർദ്ധിക്കുകയും ഗ്രാമങ്ങളുടെയും രാജ്യത്തിന്റെയും സഭകളുടെയും നായകത്വം ലഭിക്കുകയും അന്യദേശങ്ങളിൽ സഞ്ചരിക്കുകയും ചെയ്യും.