വ്യാഴദശയുടെ ആദ്യം - മദ്ധ്യം - അന്ത്യം

ആദൌ ഗുരുദശാകാലേ നൃപപൂജാം മഹൽസുഖം
മദ്ധ്യേ സ്ത്രീപുത്രലാഭാദി ചാന്തേ കഷ്ടം വിനിർദിശേൽ.

സാരം :-

വ്യാഴദശയുടെ ആദ്യം രാജപ്രസാദവും മഹത്തായ സുഖവും മറ്റു ഗുണങ്ങളും അനുഭവിക്കും.

വ്യാഴദശയുടെ മദ്ധ്യത്തിൽ വിവാഹം പുത്രലാഭം മുതലായ സാമാന്യഗുണഫലങ്ങൾ അനുഭവിക്കും.

വ്യാഴദശയുടെ അന്ത്യത്തിൽ രോഗം ദുഃഖം മരണം മുതലായ അനിഷ്ടഫലങ്ങളും അനുഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.