നീചാംശകത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

നീചാംശസംയുക്തഗുരോർവിപാകേ
നൃപാദ്ഭയം ഗുല്മവിചർച്ചികാർത്തിം
സ്ഥാനച്യുതിം ബന്ധുജനൈർവ്വിരോധം
പ്രാപ്നോതി ചോരാനലവൈരിഭിർവ്വാ.

സാരം :-

നീചാംശകത്തോടുകൂടി നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം രാജകോപവും ഗുല്മവ്യാധിയും ചൊറി ചിരങ്ങു മുതലായ ത്വഗ്രോഗങ്ങളും ഉണ്ടാവുകയും സ്ഥാനഭ്രംശവും അന്യദേശഗമനവും അനുഭവിക്കുകയും ബന്ധുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും ശത്രുക്കളിൽ നിന്നും  അഗ്നിയിൽ നിന്നും ഉപദ്രവമുണ്ടാവുകയും ചെയ്യും.

വ്യാഴം ഉച്ചസ്ഥനാണെങ്കിലും നീചാംശഗതനായാൽ ദോഷവും നീചസ്ഥനായ വ്യാഴം ഉച്ചാംശഗതനായാൽ ഗുണവും ആണെന്നും ധരിച്ചുകൊൾകയും വേണം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.