ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം

നവമസ്ഥസ്യ കേതോസ്തു ദശായാം നിധനം ഗുരോഃ
പുണ്യക്ഷയം വിപദ്ദുഃഖം ദുഷ്കൃതം ചാപി വിന്ദതി.

സാരം :-

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം പിതാവിനോ തത്തുല്യന്മാരായ മറ്റു ഗുരുജനങ്ങൾക്കോ മരണം സംഭവിക്കും. പുണ്യത്തിനും പുണ്യകർമ്മങ്ങൾക്കും ക്ഷയം, ആപത്ത്, മനസ്സിനും ദേഹത്തിനും പീഡ, പാപപ്രവൃത്തി, മാലിന്യം എന്നിവയും ഉണ്ടാകാനിടയുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.