കേതുദശയിലെ ശുക്രന്റെ അപഹാരകാലം

ദ്വിജവരകലഹം സ്ത്രീയാവിരോധഃ
സ്വകുലജനൈരപി കന്യാകാപ്രസൂതിഃ
പരിഭവജനനം പരോപതാപോ
വിശതി സിതേ ശിഖിവത്സരാന്തരാളം.

സാരം :-

കേതുദശയിലെ ശുക്രന്റെ അപഹാരകാലം ബ്രാഹ്മണരുമായി കലഹവും ഭാര്യയുടേയും ബന്ധുക്കളുടേയും വിരോധവും സ്ത്രീപ്രജാലാഭവും കാര്യാദികളിൽ പരാജയവും അന്ന്യന്മാർക്ക് ദുഃഖത്തെ ഉണ്ടാക്കുകയും ശത്രുക്കളിൽനിന്നു ഉപദ്രവവും തനിക്കും ബന്ധുക്കൾക്കും രോഗദുഃഖാദ്യനിഷ്ടവും ഫലമാകുന്നു.

ശുക്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാമന്ത്രജപവും ശുക്ലധേനുദാനവും മഹിഷീദാനവും ചെയ്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.