മൂന്നാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം

ദായേ ശൗര്യജുഷഃ കേതോസ്സുഖം ധനം ശ്രിയം
ജയം പാപ്നോതി ഭ്രാതൃണാം വിരോധം മരണം തു വാ

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം സുഖവും ധനവും ശൂരതയും ഐശ്വര്യപുഷ്ടിയും കാര്യാദികളിൽ ജയവും സംഭവിക്കുകയും സഹോദരന്മാർക്ക് രോഗമോ വിയോഗമോ മരണമോ ഉണ്ടാവുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.