കേതുദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

സുതവരജനനം സുരേന്ദ്രപൂജാ-
ധരണിധനാപ്തിരുപായനാർത്ഥസിദ്ധിഃ
മഹിതധനസുഖം മഹീശമാനം
ഗതവതി ദേവഗുരൌ ശിഖീന്ദ്രായം.

സാരം :-

കേതുദശയിലെ വ്യാഴത്തിന്റെ അപഹാരകാലം നല്ലപുത്രനുണ്ടാവുകയും ദേവന്മാരെ പൂജിക്കുകയും ഭൂമ്യാദിദ്രവ്യങ്ങളും പ്രശസ്തങ്ങളായ കാഴ്ചദ്രവ്യങ്ങളും ലഭിക്കുകയും വലിയ ധനസമ്പത്തും സുഖവും മഹാരാജപ്രസാദവും സിദ്ധിക്കുകയും ചെയ്യും.

വ്യാഴത്തിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ശിവസഹസ്രനാമജപവും ബ്രാഹ്മണഭോജനവും മൃത്യുഞ്ജയജപവും ചെയ്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.