ഹോരാഫലങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

താസ്വേവ ഹോരാസ്വപരർക്ഷഗേഷു
ജ്ഞേയാ നരാഃ പൂർവ്വഗുണേഷു മദ്ധ്യാഃ
വ്യത്യസ്തഹോരാഭവനസ്ഥിതേഷു
മർത്ത്യാ ഭവന്ത്യുക്തഗുണൈർവ്വിഹീനാഃ

സാരം :-

ജനനസമയത്തു പാപഗ്രഹങ്ങൾ യുഗ്മരാശിയിൽ സൂര്യഹോരയിൽ നിന്നാലും ശുഭഗ്രഹങ്ങൾ ഓജരാശിയിൽ ചന്ദ്രഹോരയിൽ നിന്നാലും അവരവർക്കു മുൻശ്ലോകംകൊണ്ടു പറഞ്ഞ ഫലങ്ങളിൽ ഏതാനും മാത്രമല്ലാതെ അവയൊക്കെ പൂർണ്ണമായി അനുഭവിയ്ക്കുകയില്ല. മാത്രമല്ല, പാപഗ്രഹങ്ങൾ യുഗ്മരാശിയിൽ ചന്ദ്രഹോരയിലോ ശുഭഗ്രഹങ്ങൾ ഓജത്തിൽ സൂര്യഹോരയിലോ നില്ക്കുന്നതായാൽ മുൻശ്ലോകത്തിൽ പറഞ്ഞ ഫലങ്ങൾ ഒട്ടും തന്നെ അനുഭവിയ്ക്കയുമില്ല. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.