വ്യയസ്ഥശിഖിനഃ പാകേ വ്യയം ദുഃഖം പദഭ്രമം
രാജ്ഞഃ കോപം മഹൽകഷ്ടം നേത്രാമയമഘക്രിയാം.
സാരം :-
പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം അധികമായ ചെലവും ദുഃഖവും സ്ഥാനഭ്രംശവും വിദേശവാസവും രാജകോപവും കഠിനമായ കഷ്ടതകളും നേത്രരോഗവും പാപകർമ്മങ്ങളും സംഭവിക്കും.