ഭാര്യയുടെ സ്വഭാവമെന്നു അറിയണം

സ്വസ്വാമിഭൂതാനുഗുണസ്വഭാവാം കുർയ്യുരംഗനാം
മേഷ ദ്യാ ദ്യൂനഗാഃ പുംസാം സ്വഭാവസ്സോഥ കഥ്യതേ.

സാരം :-

പൃഥ്വി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നീ അഞ്ചു ഭൂതങ്ങളിൽ വച്ച് ഏതൊന്നാണോ ഏഴാംഭാവാധിപതിയ്ക്ക് യോജിക്കുന്നത് ആ ഭൂതത്തിന്റെ ഗുണം അനുസരിച്ചിരിക്കും അയാളുടെ ഭാര്യയുടെ സ്വഭാവമെന്നു അറിയണം.