ഭൂമിയിലും ജലത്തിലും ഉണ്ടാകുന്ന മിക്കവാറും എല്ലാ പുഷ്പങ്ങളും ശിവപൂജക്ക് ഉപയോഗിക്കാം, പക്ഷേ താഴം പൂവ് ശിവപൂജക്ക് ഉപയോഗിക്കരുത്.
താഴെ പറയുന്ന പുഷ്പങ്ങളും ശിവന് നിഷിദ്ധങ്ങളാണ്.
(കടമ്പ്, പലാശം, കേതകം, ശിരീഷം, തിന്ത്രിണി, ബകുളം, കപിത്ഥം, ഗുഞ്ജം, ബിഭീതകം, കാർപാസം, ശ്രീപർണി, ശാല്മലി, ദാഡിമം, ധാതകി, അതിമുക്തം, കുന്ദം, മദന്തിക, സർജം, ബന്ധുകം).
കൂവളത്തിലയാണ് ശിവപൂജക്ക് ഏറ്റവും ഉത്തമം.